സുഗന്ധമോ അതോ വിഷമോ? പെർഫ്യൂമുകൾ ഉപയോഗിക്കുന്നവർ അറിയാൻ

ലോകമെമ്പാടും പെർഫ്യൂമുകളുടെ വലിയ വിപണി സജീവമായി പ്രവർത്തിക്കുന്ന കാലമാണിത്. ആകർഷകമായ ചില്ലുകുപ്പികളിൽ മനം കവരുന്ന സുഗന്ധം നിറച്ചെത്തുന്ന വിവിധതരം പെർഫ്യൂമുകൾ. പൂക്കളുടെ നേരിയ സുഗന്ധം മുതൽ കടുത്ത വാസനയുള്ള പെർഫ്യൂമുകൾ വരെയുള്ള ശ്രേണികളിൽ നിന്ന് അവരവർക്കിഷ്ടമുള്ള സുഗന്ധം തെരഞ്ഞെടുത്തുപയോഗിച്ച് ആത്മവിശ്വാസം നേടുന്നവരിൽ ചെറുപ്പക്കാരാണ് അധികവും. എല്ലാവരേയും ആകർഷിക്കുന്ന സുഗന്ധം...
നവംബർ 7, 2025 11:08 pmമനുഷ്യ രക്തത്തിലും പ്ലാസ്റ്റിക്: മൈക്രോപ്ലാസ്റ്റിക്കുകളും ആരോഗ്യവും സംബന്ധിച്ച ഞെട്ടിക്കുന്ന യാഥാർത്ഥ്യം

പ്ലാസ്റ്റിക് നമ്മുടെ ഭാഗമായി മാറുമ്പോൾ സമുദ്രങ്ങളെ മലിനമാക്കുന്ന അതേ വസ്തു ഇപ്പോൾ നമ്മുടെ രക്തധമനികളിലൂടെ ഒഴുകുന്നുണ്ടോ? മലിനീകരണം സംബന്ധിച്ച നമ്മുടെ ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് 2022ൽ ശാസ്ത്രജ്ഞർ ഒരു നിർണ്ണായക വിവരം പുറത്തുവിട്ടു. മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അത്. കുപ്പികളുടെയും പാക്കറ്റുകളുടേയും സിന്തറ്റിക് തുണികളുടേയുമൊക്കെ ...
നവംബർ 6, 2025 10:10 pmഇരുന്നുകൊണ്ടുള്ള ജോലി, നടുവേദന: അനക്കമില്ലാത്ത ഇരുപ്പ് പുകവലിയോളം മാരകമാകുന്നതെങ്ങനെ?

ആശ്വാസം ആരോഗ്യത്തിന് ആപത്താകുമ്പോൾ ‘ഈ ഒരു ദിവസം മാത്രം നടന്നില്ലെങ്കിലെന്താ’, ‘ഒരു പകൽ മുഴുവൻ നീളുന്ന ജോലി തീർത്തിട്ടു മതി വ്യായാമമൊക്കെ‘, ‘സ്വസ്ഥമായിരുന്നുള്ള ജോലിയല്ലേ, അതുകൊണ്ട് ശരീരത്തിന് ദോഷമില്ല‘ – ഇത്തരം ചിന്തകൾ ഓഫീസിലും വീട്ടിലുമൊക്കെ കസേരയിലിരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവരുടെ മനസ്സിൽ പലപ്പോഴും ഉയർന്നു വരുന്ന കാര്യങ്ങളാണ്. ഇന്നും...
നവംബർ 5, 2025 10:15 pmസ്ത്രീകൾക്ക് അനുയോജ്യമായ മികച്ച വ്യായാമങ്ങൾ: ജിം, യോഗ, അതോ നീന്തലോ? — ഓരോ പ്രായത്തിലും ഏറ്റവും ഉചിതം ഏതാണെന്ന് മനസ്സിലാക്കാം

ഫിറ്റ്‌നസിന്റെ കാര്യത്തിൽ, ഒരു പ്രത്യേക വ്യായാമത്തെ, എല്ലാവർക്കും ഒരേപോലെ യോജിക്കുന്നത് എന്ന് ലേബൽ ചെയ്യാനാകില്ല. സ്ത്രീയുടെ ശരീരം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയും പരിവർത്തനപ്പെട്ടു കൊണ്ടിരിക്കുന്നു. ഹോർമോൺ നിലകളിലും വൈകാരികമായും ചയാപചയരീതികളിലുമെല്ലാം. ഇരുപതുകളിൽ നിങ്ങൾക്ക് ഊർജ്ജം നൽകുന്ന അതേ കാര്യം നാൽപ്പതുകളിൽ നിങ്ങൾക്ക് ക്ഷീണമുണ്ടാക്കിയേക്കാം. ഏറ്റവും ട്രെൻഡിയായ വർക്കൗട്ട് തിരഞ്ഞെടുക്കുന്നതിലല്ല; ...
നവംബർ 4, 2025 11:24 pmനോ പറയാൻ മടിക്കുന്നതെന്തിന്? അതിരുകൾ നിശ്ചയിക്കാം,ആരോഗ്യം സംരക്ഷിക്കാം

എന്തെങ്കിലും ഒരു കാര്യത്തിൽ നോ പറയാൻ ബുദ്ധിമുട്ടു തോന്നാറുണ്ടോ? അങ്ങനെ പറഞ്ഞാൽ കേൾക്കുന്നയാൾക്ക് അത് വിഷമമായാലോ എന്നു കരുതി അക്കാര്യം ഏറ്റെടുക്കാറുണ്ടോ? മനസ്സുകൊണ്ട് നോ പറഞ്ഞ ശേഷവും അതേ കാര്യം സമ്മതിക്കുന്നതോടെ സ്വന്തം കാര്യങ്ങൾ താറുമാറാകാറുണ്ടോ? അധിക ജോലി ഏറ്റെടുക്കുന്നത്, നിർബന്ധത്തിന് വഴങ്ങി ഒരു പരിപാടിക്ക് പോകുന്നത്, അല്ലെങ്കിൽ...
നവംബർ 3, 2025 11:34 pmപല്ലുകൾ വെളുപ്പിക്കുംമുമ്പ് അറിഞ്ഞിരിക്കാം:ചികിത്സകളെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ

ടൂത്ത് പേസ്റ്റുകളുടെ പരസ്യത്തിൽ കാണുന്നതുപോലെയുള്ള വെളുത്തു തിളങ്ങുന്ന പല്ലുകൾ എല്ലാവരും മോഹിക്കുന്ന കാര്യമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിരയും നിറവുമൊത്ത മുത്തുപോലുള്ള പല്ലുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. വെളുത്ത ദന്തനിര, ആത്മവിശ്വാസം...
നവംബർ 1, 2025
ഓയിൽ പുള്ളിംഗ്: ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന പൗരാണിക ജ്ഞാനം

ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയർ അവരുടെ പ്രഭാതം ആരംഭിച്ചിരുന്നത് ഗണ്ഡൂഷം എന്ന പ്രക്രിയയിലൂടെയാണ്. അതാണ് ഓയിൽ പുള്ളിംഗ്. ആധുനിക ശാസ്ത്രവും ഇപ്പോൾ ഇതിൻ്റെ പ്രയോജനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. സൂര്യോദയത്തിനുമുമ്പ്, ഒരു...
ഒക്ടോബർ 31, 2025
നാർസിസിസം (ആത്മപ്രണയം)

എന്താണ്? എന്തുകൊണ്ടിങ്ങനെ? പ്രണയബന്ധങ്ങളിൽ ഇതെങ്ങനെ പ്രകടമാകുന്നു? ഈ ലേഖനം, ഒരു സുഹൃത്ത് നിങ്ങളോട് സംസാരിക്കുന്നു എന്ന രീതിയിൽ വായിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: നാർസിസിസ്റ്റിക് പേഴ്സണാലിറ്റി...
ഒക്ടോബർ 30, 2025
ഉദ്യോഗസ്ഥയായ അമ്മയാണോ? സന്തുലിതാവസ്ഥയും ആരോഗ്യവും തിരികെ നേടാം: സമയം ലാഭിക്കാനുള്ള 10 മാർഗ്ഗങ്ങൾ

ജോലി ചെയ്യുന്ന അമ്മമാർക്ക് പലപ്പോഴും പലതരം ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് നിർവ്വഹിക്കേണ്ടി വരാറുണ്ട്. —ജോലിയിലെ ആവശ്യങ്ങൾ, കുടുംബപരമായ കടമകൾ, ഒപ്പം സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന ആഗ്രഹവും. നമ്മുടെ രാജ്യത്ത്...
ഒക്ടോബർ 29, 2025
ശരിയായ ബ്രാ തെരഞ്ഞെടുക്കാം: ആരോഗ്യവും സൗന്ദര്യവും നിലനിർത്താം

സ്ത്രീയുടെ ആശ്വാസം, ആത്മവിശ്വാസം, സ്തനാരോഗ്യം എന്നിവയെല്ലാം ചർമ്മത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വസ്ത്രത്തിൽ നിന്ന് തുടങ്ങുന്നു മിക്ക സ്ത്രീകൾക്കും ബ്രേസിയർ എന്ന ഉൾവസ്ത്രം അവശ്യ ഘടകമാണ്. ആത്മവിശ്വാസവും...
ഒക്ടോബർ 23, 2025
ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കണോ? ബ്ലൂ സോണുകളിലെ മനുഷ്യരുടെ അത്ഭുതരഹസ്യങ്ങൾ മനസ്സിലാക്കാം

കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും ചെയ്യുന്ന ജോലികളിലുമെല്ലാം ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഘടകങ്ങൾ നിറഞ്ഞതായാൽ അതെങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇപ്പറഞ്ഞ കാര്യങ്ങളെല്ലാമുള്ള മേഖലകളാണ് ബ്ലൂ...
ഒക്ടോബർ 22, 2025
സ്തനാർബുദ ചികിത്സയ്ക്ക് ശേഷം: രോഗം തിരികെ വരുമോ എന്ന ഭയം എങ്ങനെ കൈകാര്യം ചെയ്യാം?

സഹായകരമായ വഴികൾ, ചികിത്സാരീതികൾ, സംവിധാനങ്ങൾ സ്തനാർബുദം സ്ഥിരീകരിച്ച ശേഷം ചികിൽസ പൂർത്തിയാക്കുന്നതു വരെയുള്ള കാലം ഏറെ നിർണ്ണായകമാണ്. ചികിൽസ പൂർണ്ണമായതിന് ശേഷം ആശുപത്രി സന്ദർശനങ്ങൾ കുറയുമ്പോൾ പലരുടെയും...
ഒക്ടോബർ 21, 2025
