കൊളസ്‌ട്രോൾ നോർമലാണെങ്കിലും ഹൃദയാരോഗ്യം അപകടത്തിലാകുമോ? രക്തപരിശോധനയിൽ തെളിയാത്ത ചില വസ്തുതകൾ

കൊളസ്‌ട്രോൾ നോർമലാണെങ്കിലും ഹൃദയാരോഗ്യം അപകടത്തിലാകുമോ? രക്തപരിശോധനയിൽ തെളിയാത്ത ചില വസ്തുതകൾ

പതിവ് ചെക്കപ്പിൻ്റെ ഭാഗമായോ അല്ലെങ്കിൽ നിലവിലെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാനോ ഒക്കെയായി നമ്മളിൽ പലരും രക്തപരിശോധനകൾ നടത്താറുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ എല്ലാം നോർമലല്ലേ എന്നു നോക്കാൻ തിടുക്കമാണ്. നോർമൽ കൊളസ്‌ട്രോൾ റിപ്പോർട്ട് കാണുമ്പോൾ  ആശ്വാസമാകും. അക്കങ്ങളും റേഞ്ചും എല്ലാം കൃത്യം, ഡോക്ടറും കുഴപ്പമില്ലെന്ന് പറയുന്നു. അതോടെ ആശങ്കയൊഴിഞ്ഞ് ജീവിതം പതിവുപോലെ...

ഡിസംബർ 21, 2025 2:58 pm

കംപ്ലീറ്റ് അനാട്ടമി : മെഡിക്കൽ പഠനരംഗത്തെ വിപ്ലവകരമായ ആപ്പ്

കംപ്ലീറ്റ് അനാട്ടമി : മെഡിക്കൽ പഠനരംഗത്തെ വിപ്ലവകരമായ ആപ്പ്

സാങ്കേതിക വളർച്ചയ്ക്കൊപ്പം വൈദ്യശാസ്ത്ര വിദ്യാഭ്യാസമേഖലയും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് പുസ്തകങ്ങൾക്കുപരിയായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ശരീരഘടനയെ (Anatomy) അടുത്തറിയുന്നത്. ഈ മേഖലയിലെ ഏറ്റവും ആധുനികവും മികവുറ്റതുമായ ഒരു പഠനസഹായിയാണ് ‘കംപ്ലീറ്റ് അനാട്ടമി’ (Complete Anatomy) എന്ന പ്ലാറ്റ്ഫോം. പ്രമുഖ മെഡിക്കൽ പബ്ലിഷറായ...

ഡിസംബർ 20, 2025 10:47 pm

സ്വപ്നലോകത്തെ നിഗൂഢതകൾ: ഉറക്കത്തിൽ കാണുന്ന ദൃശ്യങ്ങൾക്കു പിന്നിലെ ശാസ്ത്രം

സ്വപ്നലോകത്തെ നിഗൂഢതകൾ: ഉറക്കത്തിൽ കാണുന്ന ദൃശ്യങ്ങൾക്കു പിന്നിലെ ശാസ്ത്രം

അനാദികാലം മുതൽക്കുതന്നെ സ്വപ്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ മനുഷ്യർക്ക് താൽപ്പര്യം ഉണ്ടായിരുന്നു. സമയവും കാലവുമനുസരിച്ച്, സ്വപ്നത്തെ പലതരത്തിലും നമ്മൾ വിശേഷിപ്പിച്ചു പോരുന്നു. ദിവാസ്വപ്നം, ദുഃസ്വപ്നം, പകൽക്കിനാവ്, പേക്കിനാവ് അങ്ങനെ പലതും. രാവിലെ ഉണരുമ്പോൾ മറന്നുപോയ സ്വപ്നത്തിൻ്റെ ബാക്കിയന്വേഷിച്ച് നമ്മൾ മനസ്സുകൊണ്ട് സഞ്ചരിക്കാറുമുണ്ട്. സന്തോഷം, സങ്കടം, ഭീതി- അങ്ങനെ പല വികാരങ്ങളും സ്വപ്നത്തിൽ...

ഡിസംബർ 19, 2025 11:07 pm

മെഡിക്കൽ കോഡിംഗ്: ആരോഗ്യരംഗത്തെ അവിഭാജ്യഘടകം

മെഡിക്കൽ കോഡിംഗ്: ആരോഗ്യരംഗത്തെ അവിഭാജ്യഘടകം

നവീനകാല വൈദ്യശാസ്ത്ര മേഖലയിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് മെഡിക്കൽ കോഡിംഗ് (Medical Coding). രോഗിക്ക് നൽകുന്ന ചികിത്സയെയും രോഗവിവരങ്ങളെയും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട കോഡുകളിലേക്ക് മാറ്റുന്ന പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.  എന്താണ് മെഡിക്കൽ കോഡിംഗ്? ഡോക്ടറുടെ കുറിപ്പടികൾ, രോഗനിർണ്ണയവിവരങ്ങൾ (Diagnosis), ചികിത്സകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെ അക്കങ്ങളും...

ഡിസംബർ 19, 2025 11:06 pm

സൈനസ് വേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ: ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും

സൈനസ് വേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ: ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും

സൈനസൈറ്റിസ് അനുഭവിക്കുന്ന വ്യക്തികളെ സംബന്ധിച്ച്, ഏറ്റവുമധികം ബുദ്ധിമുട്ടുളവാക്കുന്ന കാര്യമെന്താണെന്ന് ചോദിച്ചാൽ, അവരിൽ ഭൂരിഭാഗം പേരും മറുപടി പറയുക കഠിനമായ തലവേദനയും മൂക്കടപ്പും എന്നായിരിക്കും. സ്വസ്ഥമായി ഉറങ്ങണമെന്നാഗ്രഹിച്ച് കിടന്നാലും തലവേദന തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കും. ശ്വാസമെടുക്കുന്നതിന് അദ്ധ്വാനിക്കേണ്ടി വരുന്നതിൻ്റെ പ്രശ്നങ്ങൾ വേറെ.   ഉറക്കം ശരിയാകാത്തതിൻ്റെ തളർച്ചയ്ക്കൊപ്പം കണ്ണുകളുടെ പിൻഭാഗത്തായി അനുഭവപ്പെടുന്ന വല്ലാത്ത വേദനയും...

ഡിസംബർ 19, 2025 9:58 am

പരീക്ഷാപ്പേടി: ഒഴിവാക്കിയില്ലെങ്കിൽ ആരോഗ്യത്തെയും ബാധിക്കും 

പരീക്ഷാപ്പേടി: ഒഴിവാക്കിയില്ലെങ്കിൽ ആരോഗ്യത്തെയും ബാധിക്കും 

ടെൻഷൻ മറികടക്കാനുള്ള മാർഗ്ഗങ്ങൾ നോക്കിയാലോ? കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശങ്ക തോന്നുന്ന സമയമാണ് പരീക്ഷക്കാലം. പഠനകാലത്ത് ഒഴിവാക്കാൻ പറ്റാത്ത പരീക്ഷകളുടെ ഫലത്തേക്കുറിച്ചുള്ള ചിന്തകൾ കുട്ടികളിൽ പരിഭ്രമം സൃഷ്ടിക്കുന്നു.  ...

ഡിസംബർ 19, 2025

ബയോമാർക്കറുകൾ : ശരീരം നൽകുന്ന നിശ്ശബ്ദ സന്ദേശങ്ങൾ

ബയോമാർക്കറുകൾ : ശരീരം നൽകുന്ന നിശ്ശബ്ദ സന്ദേശങ്ങൾ

രോഗം പ്രകടമാകുന്നതിന് മുമ്പുതന്നെ ശരീരം, ആ രോഗം സംബന്ധിച്ച ചില സൂചനകൾ നൽകും. വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്. അസുഖം പ്രത്യക്ഷപ്പെടുകയും അതിൻ്റെ ദുരിതങ്ങൾ അനുഭവത്തിൽ വരികയും ചെയ്യുന്നതിനു...

ഡിസംബർ 17, 2025

ഇമ്മ്യൂണോഗ്ലോബുലിൻ: നമ്മെ സംരക്ഷിക്കുന്ന അദൃശ്യ കവചം

ഇമ്മ്യൂണോഗ്ലോബുലിൻ: നമ്മെ സംരക്ഷിക്കുന്ന അദൃശ്യ കവചം

നമ്മൾ പലപ്പോഴും എന്തെങ്കിലും അസുഖങ്ങൾ വരുമ്പോഴായിരിക്കും ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. പനിയോ ഇൻഫെക്ഷനോ അലർജിയോ ഇതൊന്നുമല്ലെങ്കിൽ വല്ലാത്ത ക്ഷീണമോ അനുഭവപ്പെടുമ്പോൾ മാത്രം. എന്നാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് എത്രയോ...

ഡിസംബർ 17, 2025

മനസ്സിൻ്റെ ചുരുൾ നിവർത്തുന്ന നവീനശാസ്ത്രം: ആധുനിക ഗവേഷണങ്ങൾ മസ്തിഷ്ക-മാനസിക ആരോഗ്യത്തെ പുനർനിർവചിക്കുന്നത് എങ്ങനെ?

മനസ്സിൻ്റെ ചുരുൾ നിവർത്തുന്ന നവീനശാസ്ത്രം: ആധുനിക ഗവേഷണങ്ങൾ മസ്തിഷ്ക-മാനസിക ആരോഗ്യത്തെ പുനർനിർവചിക്കുന്നത് എങ്ങനെ?

ന്യൂറോ കെമിസ്ട്രി മുതൽ ഡിജിറ്റൽ ഡയഗ്നോസ്റ്റിക്സ് വരെ — വൈകാരിക സ്വാസ്ഥ്യത്തിന്റെ ഭാവി ആധുനിക ശാസ്ത്രശാഖകളുടെ വളർച്ച, മനുഷ്യജീവിതത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രോഗനിർണ്ണയം, ചികിൽസ, ഫലപ്രാപ്തി...

ഡിസംബർ 17, 2025

കുട്ടികളിലെ മഞ്ഞപ്പിത്തം: മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ മഞ്ഞപ്പിത്തം: മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരത്തെ തിരിച്ചറിയാം, കരുതലോടെ പ്രതിരോധിക്കാം കുട്ടികളുടെ കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം ഉണ്ടോയെന്ന് സംശയം വരുമ്പോഴേക്കും പല രക്ഷിതാൾക്കും പരിഭ്രമം ഉണ്ടാകാറുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചോ എന്ന ആശങ്ക അവരെ...

ഡിസംബർ 17, 2025

ബ്രെയിൻ ഫോഗ് : ചിന്തകളിലെ അവ്യക്തതയുടെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും  

ബ്രെയിൻ ഫോഗ് : ചിന്തകളിലെ അവ്യക്തതയുടെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും  

എപ്പോഴെങ്കിലും ചിന്തകൾ വ്യക്തമല്ലാത്ത പോലെ  തോന്നിയിട്ടുണ്ടോ? ആവശ്യത്തിന് ഉറങ്ങിയാലും മതിയായ വിശ്രമം കിട്ടിയാലും മനസ്സിൻ്റെ മങ്ങൽ മാറാത്തപോലെ? ശ്രദ്ധ കേന്ദ്രീകരിക്കാൻ വലിയ ബുദ്ധിമുട്ട് തോന്നുക, ചെറിയ കാര്യങ്ങൾ...

ഡിസംബർ 17, 2025

മൈഗ്രേൻ: തലച്ചോറിൻ്റെ അമിത പ്രതികരണം തലവേദനയാകുമ്പോൾ

മൈഗ്രേൻ: തലച്ചോറിൻ്റെ അമിത പ്രതികരണം തലവേദനയാകുമ്പോൾ

മൈഗ്രേൻ അനുഭവിച്ചിട്ടുള്ളവർക്ക് പിന്നീടതിനെപ്പറ്റി ഓർക്കുമ്പോൾത്തന്നെ ഒരു ബുദ്ധിമുട്ട് തോന്നും. കഠിനമായ തലവേദന, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസഹിഷ്ണുത, വേദന സൃഷ്ടിക്കുന്ന മനഃപ്രയാസം, ജോലിയും യാത്രയും പ്ളാനിംഗുകളും ഒക്കെത്തെറ്റിച്ചുകൊണ്ടെത്തുന്ന വേദനയുടെ...

ഡിസംബർ 16, 2025

Page 2 of 18 1 2 3 4 5 6 7 8 9 10 18