വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത് വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. സ്നേഹപ്രകടനത്തിൻ്റെ ഭാഗമായി വളർത്തുനായ്ക്കൾ വീട്ടിലുള്ളവരെ നക്കുന്നത് സാധാരണ കാര്യമാണ്. നിരുപാധിക സ്നേഹത്തിന്റെ പ്രതീകമായ ഈ ഓമനമൃഗങ്ങൾ, സ്നേഹം കൂടുന്തോറും നമ്മുടെ...
ഫെബ്രുവരി 25, 2026 11:21 pmമുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും, ഇതോടൊപ്പം ഒരു പ്രധാന ചോദ്യം ഉയർന്നു വരാം: മുപ്പതുകൾക്ക് ശേഷം ഗർഭിണിയാകുന്നത് സുരക്ഷിതമാണോ? ഒറ്റവാക്കിൽ പറഞ്ഞാൽ, അതെ എന്നുതന്നെയാണുത്തരം—പക്ഷേ കൃത്യമായ...
ഫെബ്രുവരി 25, 2026 11:19 pmവാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും കുളിമുറികളിൽ ഹാൻഡിലുകളും നടക്കാനുള്ള എളുപ്പത്തിന് വാക്കറുകളുമെല്ലാമുണ്ടാകും. പക്ഷെ, അവർക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, അത് പ്രായമേറുന്നതിൻ്റെ സ്വാഭാവിക ബുദ്ധിമുട്ടുകളായി കണക്കാക്കി കുടുംബാംഗങ്ങൾ...
ഫെബ്രുവരി 25, 2026 11:13 pmവേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ ഉഷ്ണവും പൊള്ളുന്ന ചൂടും കടുത്ത ക്ഷീണവും തളർച്ചയും ഓർമ്മ വരും. മാത്രമല്ല, വേനൽക്കാലത്ത് എപ്പോഴും ഉറക്കം വരുന്നത് പോലെ തോന്നാം,...
ഫെബ്രുവരി 25, 2026 10:11 pmഅമ്മയാകുന്നതിൻ്റെ കരുത്താർന്ന തുടക്കം

സ്വാഭാവിക പ്രസവത്തിൻ്റെ സവിശേഷതകൾ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ അനുഭവങ്ങളിൽ ഒന്നാണ് കുഞ്ഞിന് ജന്മം നൽകുക എന്നത്. ആധുനിക വൈദ്യശാസ്ത്രം സുരക്ഷിതമായ പല പ്രസവരീതികളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സങ്കീർണ്ണതകളില്ലാത്ത അവസ്ഥയിൽ സ്വാഭാവിക പ്രസവം (Vaginal Delivery) തന്നെയാണ് ശാരീരികമായും പ്രകൃതിദത്തമായും ഏറ്റവും ഗുണകരമായ രീതി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം,...
ഫെബ്രുവരി 25, 2026 1:02 amകുഞ്ഞുങ്ങളിലെ മൂക്കടപ്പ് മാറ്റാം സുരക്ഷിതമായി

കാലാവസ്ഥ മാറുമ്പോഴും ജലദോഷത്തിനൊപ്പവുമൊക്കെ കുഞ്ഞുങ്ങൾക്ക് മൂക്കടപ്പുണ്ടാകാറുണ്ട്. ശ്വാസോച്ഛ്വാസത്തിൽ അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ട് കാണുമ്പോൾ രക്ഷിതാക്കൾക്കും വിഷമം തോന്നും. ജീവിതത്തിന്റെ ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങൾ കൂടുതൽ സമയവും മൂക്കിലൂടെയാണ്...
ഫെബ്രുവരി 25, 2026
ഗ്രൈപ്പ് വാട്ടർ: അമ്മമാർ അറിയേണ്ടതെല്ലാം

കാലങ്ങളായി, കുഞ്ഞുങ്ങളുള്ള വീടുകളിൽ എപ്പോഴും കരുതിവെയ്ക്കുന്നൊരു മരുന്നാണ് ഗ്രൈപ്പ് വാട്ടർ. തീരെച്ചെറിയ കുഞ്ഞുങ്ങൾ നിർത്താതെ കരയുമ്പോൾ, വയറുവേദനയും വയറിലെ അസ്വസ്ഥതകളുമാണ് കാരണമെന്നു തീരുമാനിച്ച് അമ്മമാർ ഗ്രൈപ്പ് വാട്ടർ...
ഫെബ്രുവരി 25, 2026
നെബുലൈസേഷൻ കുട്ടികൾക്ക് സുരക്ഷിതമാണോ?

ചുമയും ജലദോഷവുമുള്ള കുഞ്ഞുങ്ങൾക്ക് നെബുലൈസേഷൻ നൽകേണ്ടതുണ്ടോ? കൊച്ചുകുട്ടികൾക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ മാതാപിതാക്കൾ ആശങ്കയിലാകുന്നത് സാധാരണമാണ്. രാത്രി അസമയത്ത് കുഞ്ഞുങ്ങൾക്ക് മൂക്കടപ്പും ചുമയും അസ്വസ്ഥതകളുമുണ്ടാകുമ്പോൾ അച്ഛനമ്മമാരുടെ ആശങ്കയും...
ഫെബ്രുവരി 24, 2026
മൾട്ടി വൈറ്റമിനുകൾ കഴിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ? അമിതമായാൽ പ്രശ്നമാകുമോ?

ദിവസേന വൈറ്റമിൻ ഗുളികകൾ കഴിക്കണോ? ശാസ്ത്രം പറയുന്നത് കേരളത്തിലെ ഏതു മരുന്നുകടയിൽ കയറിയാലും അവിടെ മൾട്ടി വൈറ്റമിനുകളുടെ വലിയൊരു നിര തന്നെ കാണാം. ഓൺലൈൻ വിൽപ്പന സൈറ്റുകളിലും...
ഫെബ്രുവരി 23, 2026
പഞ്ചസാര അപകടകാരിയാണോ? പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ?

നമ്മളിൽ ബഹുഭൂരിപക്ഷവും ദിവസം ആരംഭിക്കുന്നതുതന്നെ പഞ്ചസാര ചേർത്ത ചൂടു ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. നിത്യവും കഴിക്കുന്ന ആഹാരത്തിൽ പലതിലും പഞ്ചസാര ചേർത്തിട്ടുണ്ടാകും. കഴിച്ചാൽ പെട്ടെന്ന് ഊർജവും ഉൻമേഷവും...
ഫെബ്രുവരി 23, 2026
സീഫുഡ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അപകട ലക്ഷണങ്ങൾ എന്തെല്ലാം? വൈദ്യസഹായം തേടേണ്ടതെപ്പോൾ?

തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്. കടൽ വിഭവങ്ങൾ കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് ഏറെ ഗൗരവകരമായ...
ഫെബ്രുവരി 20, 2026
സീഫുഡ് അലർജിയും ഫിഷ് പോയ്സണിംഗും: അറിഞ്ഞിരിക്കേണ്ട അപകടസാദ്ധ്യതകൾ

കടൽവിഭവങ്ങൾ കഴിക്കുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്ന വർത്തമാന സാഹചര്യത്തിൽ ആഹാരകാര്യത്തിൽ ജനങ്ങൾക്ക് പൊതുവെ ഒരു ഭീതി അനുഭവപ്പെടുന്നുണ്ട്. സീഫുഡ് അലർജിയെക്കുറിച്ചും ഫിഷ് പോയ്സണിങ്ങിനെക്കുറിച്ചും...
ഫെബ്രുവരി 20, 2026
