തൊഴിലിടം ശരീരത്തിന് ഇണങ്ങുന്നതാകണം: എങ്ങനെയെന്ന് നോക്കാം

ആധുനിക ലോകത്ത് നമ്മളിൽ അധികം പേരും ഡെസ്ക്കുകൾക്ക് മുന്നിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നു—ടൈപ്പ് ചെയ്തും ക്ലിക്ക് ചെയ്തും ഒരുപാട് നേരം ഒറ്റയിരുപ്പിൽ തുടര്‍ന്നും. ഇങ്ങനെ ഒരേ സ്വഭാവമുള്ള, വീണ്ടും വീണ്ടും ചെയ്യുന്ന ജോലികൾ ശരീരത്തിന് നൽകുന്ന ബുദ്ധിമുട്ട് പലപ്പോഴും നമ്മൾ അവഗണിക്കാറാണ് പതിവ്. ചെറിയ വേദനയിൽത്തുടങ്ങി, സഹിക്കാൻ കഴിയാത്ത...
ഓഗസ്റ്റ് 15, 2025 1:18 pm“എ ബ്യൂട്ടിഫുൾ മൈൻഡ്” — സ്കിസോഫ്രീനിയയിലേക്ക് വെളിച്ചം വീശിയ മനോഹര ചിത്രം

മനുഷ്യരുടെ കഥകൾ പറയാൻ, അത്, യാഥാർത്ഥ്യത്തിൻ്റെ നേർക്കാഴ്ച്ചയായാലും ഭാവനയുടെ പരിപ്രേക്ഷ്യമായാലും ശരി, സിനിമ എന്ന മാദ്ധ്യമത്തിൻ്റെ സ്ഥാനം എല്ലാക്കാലത്തും മുൻനിരയിൽത്തന്നെയാണ്. ഒരു ചിത്രം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്നതിനൊപ്പം തന്നെ, അതീവ ഗൗരവമർഹിക്കുന്ന യാഥാർത്ഥ്യത്തെയും വരച്ചുകാട്ടുമ്പോൾ, അത്, സമൂഹമനസ്സാക്ഷിക്ക് നൽകുന്ന സന്ദേശം കൂടിയാകുന്നു. അത്തരത്തിലുള്ള ഒരു ചിത്രമാണ്,...
ഓഗസ്റ്റ് 13, 2025 3:54 pmദാമ്പത്യത്തിലെ ഏഴാം വർഷം: കെട്ടുകഥയും യാഥാർത്ഥ്യവും

മാറ്റങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ വശം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ശൈലിയാണ്,’The Seven – Year Itch’ എന്നത്. വിവാഹിതരായി ഏകദേശം ഏഴു വർഷമാകുമ്പോൾ, ദമ്പതികൾക്കിടയിൽ രൂപപ്പെടുന്ന വൈകാരിക മാറ്റത്തെ സൂചിപ്പിക്കുന്നതിനായാണ് ഈ ശൈലി പ്രയോഗിക്കുന്നത്. ദാമ്പത്യത്തിൽ ഉണ്ടാകുന്ന സന്തോഷക്കുറവ്,...
ഓഗസ്റ്റ് 13, 2025 3:46 pmഉറക്കമില്ലാത്ത രാത്രിയും ഉന്മേഷമില്ലാത്ത പകലും: ഉറക്കക്കുറവ്

തൊഴിൽ കാര്യക്ഷമതയെ എങ്ങനെ ബാധിക്കുന്നു? ക്ഷീണം അനുഭവപ്പെടുമ്പോൾ പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ. രാത്രി ഒരുപോള കണ്ണടയ്ക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ പതിവുപോലെ ഓഫീസിലെത്തുക. മീറ്റിംഗുകളിൽ ചർച്ച ചെയ്യുന്നത് പകുതി കേട്ടും പകുതി കേൾക്കാതെയും, തീർത്താലും തീരാതെ ജോലി ബാക്കിയാകുമ്പോഴും നമ്മൾ ആലോചിക്കാറുണ്ട് – എന്താണ് ഒട്ടും...
ഓഗസ്റ്റ് 8, 2025 4:00 pmരാവ് പകലാക്കുന്നവർ: പല ജോലികൾ ഒരുമിച്ച് കൊണ്ടുപോകുമ്പോഴുള്ള മാനസിക ആഘാതം

ഒന്നിലേറെ തൊഴിലുകൾ ചെയ്യുന്നതിൻ്റെ മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് കാലത്തിൻ്റെ കുത്തൊഴുക്ക് നമ്മുടെ ജീവിതത്തിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സമസ്ത മേഖലകളിലും വന്ന ഈ മാറ്റം തൊഴിലിലും അനുരണനങ്ങൾ സൃഷ്ടിച്ചു. 9 മുതൽ 5 വരെയുള്ള ഓഫീസ് ജോലി, പല ഷിഫ്റ്റുകളിൽ ഉള്ള ജോലി, മറ്റേതോ രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഓഫീസിന്...
ഓഗസ്റ്റ് 6, 2025 6:30 pmകാർട്ടൂൺ കാഴ്ചകളിൽ ഉറങ്ങാൻ മടിക്കുന്ന കുഞ്ഞുങ്ങൾ:

ഉറക്കത്തെ അവഗണിച്ചാൽ അപകടങ്ങൾ ഏറെ കുട്ടികൾക്ക് പോഷകങ്ങൾ നിറഞ്ഞ ആഹാരം നൽകി, വൃത്തിയുള്ള ഉടുപ്പുകൾ അണിയിച്ച് ഇടയ്ക്കിടെ പാർക്കിലും മറ്റും ഓടിച്ചാടി നടന്ന് വ്യായാമം ചെയ്യാൻ അനുവദിച്ച്,...
ഓഗസ്റ്റ് 4, 2025
ദിവസം മുഴുവൻ ചെവിയിൽ ഇയർബഡ്സ് ഉണ്ടോ? തലച്ചോറിൻ്റെ കാര്യം കൂടി ഇടയ്ക്ക് ഒന്നോർക്കണേ

പാട്ട് കേൾക്കാൻ, മീറ്റിംഗുകൾക്ക്, കോളുകൾ ചെയ്യാനും പോഡ്കാസ്റ്റുകൾക്കും…അങ്ങനെ ചെവിയുടെ ഉപയോഗത്തിൻ്റെ ഏറിയ പങ്കും വയർലെസ് ഇയർബഡ്‌സ് അല്ലെങ്കിൽ ഇയർപോഡ്‌സിനെയാണ് നമ്മളിൽ പലരും ആശ്രയിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ...
ഓഗസ്റ്റ് 3, 2025
മനസ്സിന്റെ മായാജാലം: ‘ദൃശ്യം’ സിനിമയും ഓഗസ്റ്റ് 2 എന്ന തിയതിയും കാഴ്ച്ച വെക്കുന്ന മനഃശാസ്ത്രം

മനഃശാസ്ത്രവും ഉദ്വേഗവും വൈകാരിക ഏറ്റക്കുറച്ചിലുകളും സമർത്ഥമായി സമന്വയിപ്പിച്ച ഇന്ത്യൻ ത്രില്ലറുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ‘ദൃശ്യം’ എന്ന വേറിട്ട ചിത്രം മുൻനിരയിൽത്തന്നെയുണ്ടാകും. എന്നാൽ കാഴ്ച്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥയ്ക്കും...
ഓഗസ്റ്റ് 2, 2025
ഗുളിക കഴിക്കാൻ നല്ലത് ചൂടുവെള്ളമോ തണുത്ത വെള്ളമോ? ശരിയായ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗുളിക കഴിക്കുന്നത് ഏറ്റവും എളുപ്പമുള്ള, ഒട്ടും ആയാസമില്ലാത്ത കാര്യമായിട്ടാണ് നമ്മൾ കണക്കാക്കുന്നത്. ഗുളിക വായിലിട്ട്, വെള്ളം കുടിച്ചിറക്കുക- ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമെന്താണുള്ളത് എന്ന് ചോദിക്കുന്നവരാണ് നമ്മളിൽ...
ജൂലൈ 31, 2025
ആർത്തവ ക്രമക്കേടുകൾ എന്തുകൊണ്ട് ?

പല സ്ത്രീകളിലും ആർത്തവ ചക്രം എല്ലാമാസവും ഏകദേശം ഒരേ ദിവസങ്ങളിൽ ആവർത്തിക്കാറുണ്ട്. പക്ഷെ ചിലരിൽ അത് ക്രമം തെറ്റിയും വരുന്നു. ആർത്തവം കഴിഞ്ഞ് നാലാഴ്ച്ചക്ക് മുമ്പ്, അല്ലെങ്കിൽ...
ജൂലൈ 29, 2025
ഷാരെൻ്റിങ്ങിലെ ചതിക്കുഴികൾ – കുഞ്ഞുങ്ങളെക്കുറിച്ച് ഒരുപാട് ഷെയറിങ്ങ് അപകടം

ഷെയറിങ്ങ്, പാരെൻ്റിങ്ങ് എന്നീ വാക്കുകൾ ചേർന്നു രൂപപ്പെട്ട പദമാണ് ഷാരെൻ്റിങ്ങ്. രക്ഷിതാക്കൾ,സാമൂഹ്യ മാദ്ധ്യമങ്ങളിൽ കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും പങ്കിടുന്ന രീതിയാണിത്. തികച്ചും നിർദോഷകരമായ, വാൽസല്യം ജനിപ്പിക്കുന്ന...
ജൂലൈ 29, 2025
റീൽസിൽ കുടുങ്ങിയോ നിങ്ങളും ? സമയവും മനസ്സും തിരിച്ചു പിടിച്ചാലോ?

ഒരു ദിവസം ഉച്ചയൂണിനുള്ള ഇടവേളയിൽ ഒരു റീൽ….. പിന്നെപ്പോഴാണ് പാതിരാത്രിയിലും റീലിനു മുമ്പിൽത്തന്നെ ഇരിക്കുന്ന ശീലത്തിലെത്തിയത് എന്ന് അത്ഭുതം തോന്നാം. നിമിഷങ്ങൾ, മിനിറ്റുകൾ, മണിക്കൂറുകൾ….എല്ലാം ഒരേ വേഗത്തിൽ...
ജൂലൈ 26, 2025
