ഭാവനയും വൈദ്യശാസ്ത്രവും കണ്ടുമുട്ടുമ്പോൾ: ജുറാസിക് പാർക്കിൻ്റെ രചയിതാവ് മൈക്കൽ ക്രൈക്റ്റൻ എഴുതിയ “ആൻഡ്രോമെഡ സ്ട്രെയ്ൻ” എന്ന നോവലിലെ ശാസ്ത്രീയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള അവലോകനം.

നെല്ലിക്ക എഡിറ്റോറിയൽ ഡെസ്ക് | മെഡിക്കൽ സാഹിത്യ പരമ്പര ഭാവനയും ശാസ്ത്രവും തമ്മിലുള്ള അതിരുകൾ നേർത്തുതുടങ്ങുമ്പോൾ എന്ത് സംഭവിക്കും? മൈക്കൽ ക്രൈക്റ്റൻ 1969 ൽ എഴുതിയ ‘ദ ആൻഡ്രോമെഡ സ്ട്രെയ്ൻ’ എന്ന ടെക്നോ-ത്രില്ലർ, വൈദ്യശാസ്ത്രത്തിന് കൽപ്പിത കഥയുടെ നട്ടെല്ലായി മാറാൻ സാധിക്കും എന്നതിൻ്റെ ഉത്തമോദാഹരണമാണ് – യഥാർത്ഥ ലോകത്തിലെ...
ജൂലൈ 21, 2025 11:29 pmആശയവിനിമയത്തിലെ ഭാഗിക ശ്രദ്ധ : എന്തുകൊണ്ടാണ് നാം എല്ലായ്പ്പോഴും മുഴുവനായി കേൾക്കാത്തത്

മൊബൈൽ ഫോണും ടെലിവിഷനും ആധിപത്യം പുലർത്തുന്ന ഈ ലോകത്ത് മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിൽ, നമുക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ക്രോളിംഗ്, ക്ലിക്ക് ചെയ്യൽ അല്ലെങ്കിൽ മൾട്ടിടാസ്കിംഗ് എന്നിവയ്ക്കൊപ്പം സമാന്തരമായി സംഭാഷണം കൂടി നടക്കുമ്പോൾ , അവിടെ ചിന്തകളും വിഘടിച്ചു പോകുന്നു. നിങ്ങൾ ...
ജൂലൈ 20, 2025 12:20 amമന്ദഗതിയിലുള്ള ജീവനകല: സ്വയംപരിപാലനത്തിൻ്റെ പുതിയ കല

അതിവേഗം പായുന്ന ലോകത്ത് അൽപ്പം പതുക്കെപ്പോകാം…തിരക്കുകളിൽ നിന്നൊഴിഞ്ഞ് മാറി സ്വയം കണ്ടെത്തുന്ന മന്ദതാളം ജീവിതത്തിന് നൽകുന്ന സൗഖ്യം ചെറുതല്ല. ഉണർന്നെണീറ്റാൽ ഉടൻ സോഷ്യൽ മീഡിയയിൽ വിരലോടിച്ച്, ഓഫീസിലെ തിരക്കുകളും മീറ്റിംഗുകളും കഴിഞ്ഞ്, അത്താഴം കഴിക്കുമ്പോൾ പോലും സ്ക്രീനിൽ നോട്ടം പതിയുന്ന ജീവിതശൈലിയിലൂടെ ഓടിപ്പാഞ്ഞ്, നാമെല്ലാം ഇപ്പോൾ ഒരിക്കലും അവസാനിക്കാത്ത...
ജൂലൈ 16, 2025 1:42 pmദന്താരോഗ്യത്തിന് പിന്നിലെ യഥാർത്ഥ ഹീറോ – അറിയാതെ പോകല്ലേ ഫ്ളോസിംഗിൻ്റെ ഗുണം

ദന്ത ശുചീകരണത്തിൻ്റെ ആദ്യ വാക്കാണ് പല്ലുതേപ്പ് . എന്നാൽ, ആരോഗ്യമുള്ള പല്ലുകളുടെയും മോണകളുടെയും യഥാർത്ഥ രഹസ്യം ഫ്ലോസ് എന്ന നേർത്തു മിനുത്ത നാരാണെന്ന് നമ്മളിൽ എത്ര പേർക്കറിയാം? നന്നായി സമയമെടുത്ത് പല്ലുതേച്ചാൽത്തന്നെ വായ വൃത്തിയാക്കൽ പൂർണ്ണമായി എന്ന് വിചാരിക്കുന്നർ നമുക്കിടയിൽ ധാരാളമുണ്ട്. വാസ്തവത്തിൽ, ടൂത്ത് ബ്രഷിന് എത്താൻ കഴിയാത്ത...
ജൂലൈ 15, 2025 4:30 pmഒരെണ്ണമാവാം എന്നത് തെറ്റിദ്ധാരണ, ഒറ്റ പെഗ്ഗടിച്ചാലും മൈറ്റോകോൺഡ്രിയക്ക് പണികിട്ടും -ശാസ്ത്രം പറയുന്നു

മദ്യപാനത്തെക്കുറിച്ച് അത് കഴിക്കുന്നവരും അല്ലാത്തവരും പല അഭിപ്രായ പ്രകടനങ്ങളും നടത്താറുണ്ട്. ചെറിയ രീതിയിൽ, അതായത് ദിവസവും ഒരു പെഗ് ഒക്കെ കഴിച്ചാൽ അത് ശരീരത്തിന് ദോഷം ചെയ്യില്ല എന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരെ പ്രചാരണം കാണാറുണ്ട്. ഇക്കാര്യത്തിൽ സത്യാവസ്ഥ അറിയേണ്ടത് മദ്യപരുടെ താൽപ്പര്യം കണക്കാക്കിയല്ല, മറിച്ച് ശാസ്ത്രീയ...
ജൂലൈ 11, 2025 8:10 amഉറക്കം ശരിയല്ലെങ്കിൽ എല്ലാം താളം തെറ്റും – ഉറക്കക്കുറവ് നിസ്സാരമാക്കല്ലേ …

ജോലിത്തിരക്ക്, സാമൂഹ്യ മാദ്ധ്യമങ്ങളിലെ കാഴ്ച്ചകളിലൂടെ മണിക്കൂറുകൾ നീണ്ട യാത്ര, കിടക്കയിലെത്തും മുമ്പ് ഒന്നുകൂടിയുള്ള റീലുകൾ കാണൽ- എല്ലാത്തിനും ശേഷം സമയമില്ലാതെ വരുന്നത് ഉറക്കത്തിനാണ്. പക്ഷെ, ഉറക്കത്തിനുള്ള സമയം...
ജൂലൈ 9, 2025
ഗ്ലൂട്ടാത്തിയോൺ ചികിത്സ: അറിയേണ്ടതെല്ലാം

ഇപ്പോഴത്തെ സൗന്ദര്യ മേഖലയിലെ ട്രെൻഡുകളിൽ പതിവായി കേൾക്കുന്ന വാക്കാണ് ഗ്ലൂട്ടാത്തിയോൺ എന്നത്. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതു മുതൽ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് വരെയുള്ള ഗുണങ്ങൾ ഉള്ളതിനാൽ...
ജൂൺ 25, 2025
പ്രിയങ്കരമാകുന്ന ഡേറ്റിംഗ് ആപ്പുകൾ : മാറിമറിയുന്ന പ്രണയസങ്കൽപ്പങ്ങൾ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ഡേറ്റിംഗ് ആപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുമ്പ്, അടുത്ത സുഹൃത്തുക്കൾ അതീവ രഹസ്യമായി മാത്രം സംസാരിച്ചിരുന്ന ഈ വിഷയം ഇപ്പോൾ ജെൻസീയും...
ജൂൺ 21, 2025
ഡാഷ് ഡയറ്റിനെക്കുറിച്ചുള്ള ഒരു സൗഹൃദ സംഭാഷണം

ഒരു ദിവസം രാവിലെ ലക്ഷ്മി കോഫി ഷോപ്പിലിരുന്ന് ഹെർബൽ ടീ കുടിക്കുകയാണ്. അപ്പോഴാണ് അയൽക്കാരനും കുടുംബ ഡോക്ടറുമായ നിഖിലിനെ കാണുന്നത്. അവർ തമ്മിലുള്ള സംഭാഷണം ഡാഷ് ഡയറ്റിനെക്കുറിച്ചാണ്....
ജൂൺ 12, 2025
“അമ്മേ എനിക്ക് സ്കൂളിൽ ഒരു ക്രഷ്…”

പത്തോ പതിമൂന്നോ വയസ്സ് പ്രായമുള്ളപ്പോൾ ജീവിതത്തിൽ പെട്ടെന്നൊരു ചുഴലിക്കാറ്റ് പോലെ ആ തോന്നൽ കടന്നുവരാം. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള ആകർഷണം കുട്ടികളെ അവരറിയാതെ വന്ന് പൊതിയുന്നു.
ജൂൺ 3, 2025
ഡേറ്റിങ് – തിരിച്ചറിവോടെ നല്ല ബന്ധങ്ങളുണ്ടാക്കാം…

സിറ്റുവേഷന്‍ഷിപ്പുകളുടെ യുഗത്തിലാണ് നമ്മുടെ ജീവിതം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ബന്ധങ്ങള്‍ നമുക്ക് ചുറ്റിനും കാണുന്നു. ഉടുപ്പ് മാറുമ്പോലെ ബന്ധങ്ങള്‍ എളുപ്പത്തില്‍ മാറുന്നു, അഥവാ ബന്ധങ്ങള്‍ എളുപ്പത്തില്‍ തകരുന്നു. ഇതെല്ലാം...
ജൂൺ 3, 2025
എന്താണ് വര്‍ക്ക്-ലൈഫ് ബാലന്‍സ്?

ജോലിയും ജീവിതവും നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുകയെന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ഭൂരിഭാഗം പേരെ സംബന്ധിച്ചും ജോലിയും ജീവിതവും രണ്ടും രണ്ടാണ്. ഈ രണ്ട്...
ജൂൺ 3, 2025
