Nellikka Life

അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറന്നിട്ടുതരും. മറ്റുചിലപ്പോൾ ആശങ്കയുടെയും നിരാശയുടെയും പടുകുഴിയിലേക്ക് നമ്മളെ വലിച്ചെറിയും.     മനസ്സു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്നതിനിടെ  നിമിഷാർദ്ധം കൊണ്ട്...

മെയ്‌ 16, 2026 11:17 pm

എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :  

എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :  

വിശദമായി അറിഞ്ഞിരിക്കാം എസ് എൽ ഇയെക്കുറിച്ച് പ്രശസ്ത റൂമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥുമായി നടത്തിയ അഭിമുഖത്തിൻ്റെ സംഗ്രഹമാണിത്. ദീർഘകാലത്തെ സൂക്ഷ്മപഠനത്തിലൂടെയും ഒട്ടനവധി രോഗികൾക്കു ചികിൽസ നൽകിയതിൻ്റെ അനുഭവങ്ങളിലൂടെയും കൈവന്ന ചില പ്രധാന ഉൾക്കാഴ്ചകൾ അദ്ദേഹം വിവരിക്കുന്നു. ലോക ലൂപ്പസ് ദിനമായി മെയ് 10 ആചരിക്കപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിൽ ഈ...

മെയ്‌ 9, 2026 6:14 pm

ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ശരിയായ ചികിൽസ നേടാം; ചെറുത്തു തോൽപ്പിക്കാം ശ്വാസകോശത്തിൻ്റെ ആരോഗ്യം സംബന്ധിച്ച അവബോധം വ്യാപിപ്പിക്കാൻ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച്ച ലോകം മുഴുവൻ ആസ്ത്മ ദിനമായി ആചരിച്ചു വരുന്നു. ഓരോ വർഷവും പിന്നിടുമ്പോൾ, ആസ്ത്മ എന്ന ദീർഘകാല ശ്വാസകോശരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.   ഓരോ ശ്വാസവും എത്രമാത്രം അമൂല്യമാണെന്ന്,...

മെയ്‌ 5, 2026 11:33 pm

ഫെർട്ടിലിറ്റി ന്യൂട്രീഷൻ: ആരോഗ്യകരമായ ഗർഭധാരണത്തിന് ശരീരത്തെ  ഒരുക്കേണ്ടതെങ്ങനെ? 

ഫെർട്ടിലിറ്റി ന്യൂട്രീഷൻ: ആരോഗ്യകരമായ ഗർഭധാരണത്തിന് ശരീരത്തെ  ഒരുക്കേണ്ടതെങ്ങനെ? 

ഇനി ഒരു കുഞ്ഞാകാമെന്ന് തീരുമാനിക്കുന്ന ദമ്പതികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള കാലമാണ് ഗർഭധാരണത്തിന് മുമ്പുള്ള മാസങ്ങൾ. പലരും മുന്നൊരുക്കങ്ങൾ നടത്തുകയോ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാതെയാണ് മാതാപിതാക്കളാകുന്നത്. വാസ്തവത്തിൽ ആന്തരിക ആരോഗ്യം, ഹോർമോൺ സന്തുലിതാവസ്ഥ, പോഷകാഹാരം എന്നിവയ്ക്കെല്ലാം കുഞ്ഞിൻ്റെ ആരോഗ്യവുമായി അഗാധമായ ബന്ധമുണ്ട്.  ഗർഭധാരണത്തിന് മാസങ്ങൾക്ക് മുൻപ് കഴിക്കുന്ന ഭക്ഷണം,...

ഏപ്രിൽ 12, 2026 10:45 pm

ആഹാരം ഔഷധമാകുമ്പോൾ 

ആഹാരം ഔഷധമാകുമ്പോൾ 

ശരിയായ ഭക്ഷണ രീതിയിലൂടെ രോഗങ്ങളെ എങ്ങനെ അകറ്റി നിർത്താം ടൈപ്പ് ടു പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾ ഭയാനകമാംവിധം ലോകമാകെ, ഇന്ത്യയിൽ പ്രത്യേകിച്ചും,വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി വരുന്നതാണെന്നോ അല്ലെങ്കിൽ ഒരു പ്രായം കഴിയുമ്പോൾ സ്വാഭാവികമായും ബാധിക്കുന്ന രോഗങ്ങളാണെന്നോ ഉള്ള ന്യായീകരണങ്ങൾ നിരത്തി ഇതിനെ ലഘൂകരിച്ച്...

ഏപ്രിൽ 11, 2026 11:23 pm

ആഹാരം എങ്ങനെ മനസ്സിനെ സ്വാധീനിക്കും?

ആഹാരം എങ്ങനെ മനസ്സിനെ സ്വാധീനിക്കും?

വയറും മസ്തിഷ്ക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരിക്കാം കുടലിനെ ശരീരത്തിലെ രണ്ടാം തലച്ചോറെന്ന് വിശേഷിപ്പിക്കാറുണ്ട്. ആശങ്കയും ഭീതിയും ആനന്ദവും ആവേശവുമെല്ലാം മസ്തിഷ്ക്കത്തിലെന്ന പോലെ വയറിലും അനുഭവപ്പെടും. പ്രധാനപ്പെട്ട ഒരു...

ഏപ്രിൽ 11, 2026

ആരോഗ്യത്തിൻ്റെ അടിത്തറ ദൃഢമാക്കാം

ആരോഗ്യത്തിൻ്റെ അടിത്തറ ദൃഢമാക്കാം

പെൺകുഞ്ഞുങ്ങളുടെ ആഹാരത്തിൽ ഉറപ്പാക്കാം ഈ പോഷകങ്ങൾ  ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്കുള്ള ആദ്യചുവട് കൗമാരപ്രായത്തിലെത്തിയ ശേഷം മാത്രം  പെൺകുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ നൽകിയാൽ മതി എന്ന ധാരണ പലർക്കുമുണ്ട്. വാസ്തവത്തിൽ...

മാർച്ച്‌ 1, 2026

ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍

ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍

നമ്മളൊക്കെ ടോയ്ലറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരോ, ഉപയോഗിക്കുന്നവരാകും. പലരും സോഷ്യല്‍ മീഡിയകളില്‍ വരുന്ന ടെക്സ്റ്റുകള്‍ വായിക്കുന്നതും, ഇന്‍സ്റ്റാഗ്രാം സ്‌ക്രോള്‍ ചെയ്യുന്നതും, നെറ്റ്ഫ്‌ലിക്‌സ് എപ്പിസോഡ് കണ്ടുതീര്‍ക്കുന്നതുമെല്ലാം ടോയ്ലറ്റില്‍...

മെയ്‌ 31, 2025

Page 2 of 2 1 2