പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ?

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ ഇഷ്ടഭക്ഷണം ഒഴിവാക്കി രുചികരമല്ലാത്ത ആഹാരപദാർത്ഥങ്ങൾ മാത്രമായി കഴിച്ചുകൂട്ടേണ്ടി വരുമെന്ന മിഥ്യാധാരണ ഇന്നും പലരെയും അലട്ടുന്ന വിഷയമാണ്. എല്ലാവർക്കും ഒരേ ഡയറ്റ്...
മെയ് 26, 2026 11:15 pmഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ് പല പ്ളാനുകളും നൽകുന്നത്. ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുന്ന വീഡിയോകൾ വേറെ. ഇത് കാണുമ്പോൾ, ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുന്നത് പെട്ടെന്ന്...
മെയ് 25, 2026 4:47 pmഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും ശരീരത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കും മാത്രമേ പോഷകാഹാര നിർദ്ദേശങ്ങൾ ആവശ്യമുള്ളൂ എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. ഈ ധാരണ തികച്ചും വാസ്തവ...
മെയ് 23, 2026 10:18 pmപോഷകാഹാരക്കുറവ് നിസ്സാരമാക്കല്ലേ

ലക്ഷണങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കാം ശരീരത്തിൽ പോഷകങ്ങൾ കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം നമ്മളെല്ലാവരും ദിവസവും ആഹാരം കഴിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് മതിയായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടോ എന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. പോഷകാഹാരക്കുറവ് അങ്ങനെ തിരിച്ചറിയാറില്ല എന്നതാണ് സത്യം. പോഷകങ്ങളുടെ അപര്യാപ്തത പെട്ടെന്നൊരു ദിവസം വലിയ രോഗമായി പ്രത്യക്ഷപ്പെടില്ല. ചെറിയ...
ഏപ്രിൽ 13, 2026 10:49 pmആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ജീവിതത്തിരക്കുകൾക്കിടയിൽ...
ഏപ്രിൽ 1, 2026 7:48 pmഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ...
ഏപ്രിൽ 1, 2026
നമ്മുടെ കുട്ടികൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ?

രാജ്യത്തെ പെൺകുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് ദിവസവും മൂന്നു നേരം മുടങ്ങാതെ ആഹാരം കഴിക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് മതിയായ പോഷകങ്ങൾ ലഭിക്കുമെന്നാണ് പൊതുവെ രക്ഷിതാക്കളുടെ വിശ്വാസം. പക്ഷെ, അതെപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കാഴ്ച്ചയിൽ...
മാർച്ച് 2, 2026
ആരോഗ്യത്തിൻ്റെ അടിത്തറ ദൃഢമാക്കാം

പെൺകുഞ്ഞുങ്ങളുടെ ആഹാരത്തിൽ ഉറപ്പാക്കാം ഈ പോഷകങ്ങൾ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്കുള്ള ആദ്യചുവട് കൗമാരപ്രായത്തിലെത്തിയ ശേഷം മാത്രം പെൺകുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ നൽകിയാൽ മതി എന്ന ധാരണ പലർക്കുമുണ്ട്. വാസ്തവത്തിൽ...
മാർച്ച് 1, 2026
