എന്താണ് ക്യൂട്ടേനിയസ് ഇൻഫെക്ഷൻ?
“ചർമ്മം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത് — ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ മൂലം ഉണ്ടാകുന്ന ക്യൂട്ടേനിയസ് ഇൻഫെക്ഷനുകൾ സമയത്ത് തിരിച്ചറിയണം.” ഈ വിഷയത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ആയ ഡോ.ഐശ്വര്യ ബി.എച് nellikka.life- ൽ സംസാരിക്കുന്നു .




