mental health awareness

കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

മാനസികമായി സജ്ജമാക്കാം;പേടി ഒഴിവാക്കാം വേനലവധി കഴിഞ്ഞ് സ്കൂളുകൾ സജീവമാകുന്ന സമയമായി. പുതിയ ക്ളാസും അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി ഇടപഴകാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ തന്നെ, അദ്ധ്യയന വർഷാരംഭത്തെ ആശങ്കയോടെ നോക്കിക്കാണുന്ന കുഞ്ഞുങ്ങളുൾപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. പുതിയ ബാഗ്, പുതിയ പുസ്തകങ്ങൾ, പുത്തൻ യൂണിഫോം,  ബോക്സ്, പേന, പെൻസിൽ… അങ്ങനെ എല്ലാം പുതിയതായി...

മെയ്‌ 22, 2026 4:34 pm

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം ഉള്ള പലർക്കും മഴ പെയ്യുമ്പോൾ സന്ധികളിൽ വേദനയും മുറുക്കവും നീർക്കെട്ടും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളും കൂടുകയാണ് ചെയ്യാറ്. തണുപ്പും നനവും അന്തരീക്ഷത്തിൽ...

മെയ്‌ 18, 2026 10:55 pm

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

റൂമറ്റോയ്ഡ് ആർത്രൈറ്റിസും ഓസ്റ്റിയോ ആർത്രൈറ്റിസും

വ്യത്യാസങ്ങൾ മനസ്സിലാക്കാം ഇമ്മ്യൂണോളജിസ്റ്റും റുമറ്റോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് വ്യക്തമാക്കുന്നു പ്രായമാകുമ്പോൾ സ്വാഭാവികമായി വന്നുചേരുന്ന ഒരസുഖമാണ് വാതരോഗം എന്നാണ് നമ്മളിൽ പലരുടെയും ധാരണ. വാസ്തവത്തിൽ, ഇതു സംബന്ധിച്ച മിഥ്യാധാരണകൾ മാറ്റേണ്ടത് ഏറെ അനിവാര്യമാണ്. ആർത്രൈറ്റിസ് എന്നത് ഒറ്റപ്പെട്ട ഒരു അസുഖമല്ല. സന്ധികളിൽ വേദന, നീർക്കെട്ട്, കോച്ചിപ്പിടുത്തം, ശരീരം ചലിപ്പിക്കാനുള്ള...

മെയ്‌ 18, 2026 10:51 pm

അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

അംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറന്നിട്ടുതരും. മറ്റുചിലപ്പോൾ ആശങ്കയുടെയും നിരാശയുടെയും പടുകുഴിയിലേക്ക് നമ്മളെ വലിച്ചെറിയും.     മനസ്സു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്നതിനിടെ  നിമിഷാർദ്ധം കൊണ്ട്...

മെയ്‌ 16, 2026 11:17 pm