കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച് പറയുമ്പോൾ മിക്കവാറും ആളുകൾ തൈരിൻ്റെ ഗുണഗണങ്ങളാകും ആദ്യം ഓർക്കുക. വയറിൻ്റെ ആരോഗ്യത്തിൽ തൈരിന് പ്രധാനസ്ഥാനം തന്നെയാണെന്നതിൽ വ്യത്യസ്താഭിപ്രായമില്ല. എന്നാൽ, ദഹനവ്യവസ്ഥയെ...
ജൂൺ 6, 2026 10:34 pmപോഷകാഹാരക്കുറവ് നിസ്സാരമാക്കല്ലേ

ലക്ഷണങ്ങളും പരിഹാരങ്ങളും അറിഞ്ഞിരിക്കാം ശരീരത്തിൽ പോഷകങ്ങൾ കുറവാണെന്ന് എങ്ങനെ തിരിച്ചറിയാം നമ്മളെല്ലാവരും ദിവസവും ആഹാരം കഴിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് മതിയായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കുന്നുണ്ടോ എന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. പോഷകാഹാരക്കുറവ് അങ്ങനെ തിരിച്ചറിയാറില്ല എന്നതാണ് സത്യം. പോഷകങ്ങളുടെ അപര്യാപ്തത പെട്ടെന്നൊരു ദിവസം വലിയ രോഗമായി പ്രത്യക്ഷപ്പെടില്ല. ചെറിയ...
ഏപ്രിൽ 13, 2026 10:49 pmഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി വളരെ വൈകി ഉറങ്ങുന്നു— അതിന് പല കാരണങ്ങൾ ഉണ്ടാകാം, ചിലപ്പോൾ ഫോൺ നോക്കി സമയം പോയതാകാം, അല്ലെങ്കിൽ ജോലിത്തിരക്ക് കാരണം,...
ഏപ്രിൽ 13, 2026 9:56 pmപഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതെന്നറിയാമോ?

പോഷകഗുണങ്ങൾ പൂർണ്ണമായി നേടാനുള്ള മാർഗ്ഗങ്ങൾ വേണമെന്നു തോന്നുമ്പോഴെല്ലാം കഴിക്കാവുന്ന ഭക്ഷ്യപദാർത്ഥമായാണ് നമ്മൾ പഴങ്ങളെ കണക്കാക്കുന്നത്. വെറുംവയറ്റിലോ ആഹാരശേഷമോ ഇടനേരങ്ങളിലോ രാത്രി ഏറെ വൈകിയോ അതുമല്ലെങ്കിൽ പ്രധാന ആഹാരത്തിന് പകരമായോ ഒക്കെ പഴങ്ങൾ നമുക്കു മുമ്പിലെത്തും. പോഷകാഹാര ശാസ്ത്രമനുസരിച്ച് പഴങ്ങൾ കഴിക്കുന്ന സമയം ഏറെ പ്രധാനമാണ്. ദഹനം, പോഷകങ്ങളുടെ ആഗിരണം...
ഏപ്രിൽ 13, 2026 9:51 pmആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ജീവിതത്തിരക്കുകൾക്കിടയിൽ...
ഏപ്രിൽ 1, 2026 7:48 pmവയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

കാര്യകാരണങ്ങൾ ഡയറ്റീഷ്യനിൽ നിന്ന് മനസ്സിലാക്കാം മിക്ക ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് വയറു വീർപ്പ് അഥവാ ബ്ളോട്ടിങ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പ്രയാസവും ഉണ്ടാകില്ല. ദഹനപ്രശ്നങ്ങൾക്ക് വഴിവെയ്ക്കാത്ത...
ഏപ്രിൽ 1, 2026
