താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്. വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം!”, “90 ദിവസത്തെ ഫാറ്റ് ലോസ് ചലഞ്ച്!” “കഠിനമായ ഡയറ്റിലൂടെ അതിശയകരമായ മാറ്റങ്ങൾ!” തുടങ്ങി ആരോഗ്യത്തിലും ശരീരഘടനയിലും...
മെയ് 25, 2026 10:18 pmഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ് പല പ്ളാനുകളും നൽകുന്നത്. ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുന്ന വീഡിയോകൾ വേറെ. ഇത് കാണുമ്പോൾ, ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുന്നത് പെട്ടെന്ന്...
മെയ് 25, 2026 4:47 pmആഹാരം ഔഷധമാകുമ്പോൾ

ശരിയായ ഭക്ഷണ രീതിയിലൂടെ രോഗങ്ങളെ എങ്ങനെ അകറ്റി നിർത്താം ടൈപ്പ് ടു പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾ ഭയാനകമാംവിധം ലോകമാകെ, ഇന്ത്യയിൽ പ്രത്യേകിച്ചും,വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി വരുന്നതാണെന്നോ അല്ലെങ്കിൽ ഒരു പ്രായം കഴിയുമ്പോൾ സ്വാഭാവികമായും ബാധിക്കുന്ന രോഗങ്ങളാണെന്നോ ഉള്ള ന്യായീകരണങ്ങൾ നിരത്തി ഇതിനെ ലഘൂകരിച്ച്...
ഏപ്രിൽ 11, 2026 11:23 pmആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ജീവിതത്തിരക്കുകൾക്കിടയിൽ...
ഏപ്രിൽ 1, 2026 7:48 pmവയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

കാര്യകാരണങ്ങൾ ഡയറ്റീഷ്യനിൽ നിന്ന് മനസ്സിലാക്കാം മിക്ക ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് വയറു വീർപ്പ് അഥവാ ബ്ളോട്ടിങ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പ്രയാസവും ഉണ്ടാകില്ല. ദഹനപ്രശ്നങ്ങൾക്ക് വഴിവെയ്ക്കാത്ത തരം ആഹാരം സാധാരണ അളവിൽ കഴിച്ചാൽപ്പോലും പെട്ടെന്നുതന്നെ വയറുവീർത്തതായി തോന്നും. വയറിൽ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം. നല്ല ആഹാരം പാകത്തിന്...
ഏപ്രിൽ 1, 2026 7:41 pm