ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി വളരെ വൈകി ഉറങ്ങുന്നു— അതിന് പല കാരണങ്ങൾ ഉണ്ടാകാം, ചിലപ്പോൾ ഫോൺ നോക്കി സമയം പോയതാകാം, അല്ലെങ്കിൽ ജോലിത്തിരക്ക് കാരണം,...
ഏപ്രിൽ 13, 2026 9:56 pmഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ആഹാരക്രമത്തിലെ ശാസ്ത്രീയരീതികൾ മനസ്സിലാക്കാം ട്രെൻഡനുസരിച്ചുള്ള ആഹാരമാറ്റം വർത്തമാനകാലത്ത് നിലവിൽ ഹിറ്റായിട്ടുള്ള ട്രെൻഡിനു പുറകെ വെച്ചുപിടിക്കുന്നവർ ധാരാളമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും പോലെ പലതരം ഡയറ്റും ട്രെൻഡാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ, ലുക്കിൽ മോഡേണാകാൻ വസ്ത്രങ്ങളും ആക്സസറീസും മാറ്റുന്ന പേലെ അത്രക്ക് സിംപിളല്ല ഡയറ്റിൽ വരുത്തുന്ന മാറ്റങ്ങൾ. ഏതാഹാരം കഴിക്കണമെന്നത്...
ഏപ്രിൽ 11, 2026 10:40 pmടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

അക്കാര്യത്തിൽ സമ്മർദ്ദം വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട് കുറെയേറെ ടെൻഷൻ അനുഭവിക്കുന്ന ദിവസങ്ങളിൽ നമ്മളിൽ ചിലർക്കെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും നേരിടുമ്പോൾ സ്വസ്ഥമാകാൻ ഇഷ്ടഭക്ഷണം വേണമെന്ന മോഹമുണ്ടാകും. ക്ഷീണവും തളർച്ചയും തോന്നുമ്പോൾ മധുരപലഹാരങ്ങളോ ചിപ്‌സോ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലും വിഭവമോ വേണമെന്ന അനിയന്ത്രിതമായ ആഗ്രഹം. വിശപ്പനുഭവപ്പെടുന്നതു...
ഏപ്രിൽ 3, 2026 11:04 pmനമ്മുടെ കുട്ടികൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ?

രാജ്യത്തെ പെൺകുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് ദിവസവും മൂന്നു നേരം മുടങ്ങാതെ ആഹാരം കഴിക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് മതിയായ പോഷകങ്ങൾ ലഭിക്കുമെന്നാണ് പൊതുവെ രക്ഷിതാക്കളുടെ വിശ്വാസം. പക്ഷെ, അതെപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കാഴ്ച്ചയിൽ ആരോഗ്യവതിയാണെങ്കിലും എന്നും മൂന്നുനേരം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവൾക്ക് പോഷകങ്ങളുടെ കുറവുണ്ടാകാം. ഹിഡൻ ഹംഗർ (Hidden Hunger) അഥവാ വേണ്ടത്ര ആഹാരം...
മാർച്ച് 2, 2026 11:25 pmഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടായാൽ ഡയറ്റിംഗ് എളുപ്പമാക്കാം കൃത്യമായ തയ്യാറെടുപ്പുകളോടെ, അടുക്കും ചിട്ടയും പാലിച്ചുകൊണ്ട്, ആഹാരം, ഉറക്കം, ജോലി, ക്രിയാത്മകത തുടങ്ങിയവയ്ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നൽകുന്ന ഒരു പട്ടിക തയ്യാറാക്കി, നാളെ മുതൽ സന്തോഷത്തോടെ ജീവിക്കുമെന്ന് പലതവണ തീരുമാനിച്ചവരാണ് നമ്മളിൽ പലരും. “നാളെ മുതൽ ഞാൻ നല്ല ആഹാരം കഴിച്ചു തുടങ്ങും.”...
ഫെബ്രുവരി 23, 2026 10:39 pmപുലർകാലത്ത് ഉണരുന്നതോ വൈകിയുണരുന്നതോ കൂടുതൽ നല്ലത്?

ഉണർന്നെണീക്കുന്ന സമയം ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കും? കാലത്ത് അഞ്ചുമണിക്ക് ഉണർന്നെണീക്കുന്നത് ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങൾ നൽകുമെന്ന് പലരും പറയാറുണ്ട്. പുലർകാലത്തുണരുന്നതിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് ഈയടുത്തായി സാമൂഹ്യമാദ്ധ്യമങ്ങളും പുകഴ്ത്തിപ്പറയുന്നുണ്ട്. ...
ഫെബ്രുവരി 18, 2026
മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

നെല്ലിക്ക.ലൈഫ് വായനക്കാർക്കായി വിശദമായ ക്ളിനിക്കൽ ഗൈഡ് കോവിഡ് മഹാമാരി പടർന്നുപിടിച്ച കാലത്ത് ഭീതി സൃഷ്ടിച്ച മറ്റൊരു രോഗമായിരുന്നു ബ്ളാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ്. പുതിയ രോഗമല്ലെങ്കിലും തുടക്കത്തിൽത്തന്നെ...
ഫെബ്രുവരി 18, 2026
ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ആധുനിക കാലത്ത് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉപാധികളില്ലാത്ത സ്നേഹവും കരുതലും ബന്ധങ്ങളിൽ വേരോടുമ്പോഴാണ് അതു കരുത്തുറ്റതാകുക എന്നാണ് പൊതുവെ പറയാറുള്ളത്. സ്നേഹം, പ്രണയം, സൗഹൃദം, വാൽസല്യം എല്ലാം...
ഫെബ്രുവരി 18, 2026
