മഴക്കാലത്ത് വാതരോഗികൾ ശ്രദ്ധിക്കേണ്ട ഏഴു പ്രധാന കാര്യങ്ങൾ

പൊള്ളുന്ന വേനൽച്ചൂടിൽ നിന്നുള്ള കുളിരാർന്ന ആശ്വാസമാണ് പുതുമഴ നമുക്ക് സമ്മാനിക്കുക. വർഷക്കാലം ആരംഭിക്കുമ്പോൾ മിക്കവരും ഉഷ്ണത്തിൽ നിന്നു രക്ഷപ്പെട്ട സന്തോഷത്തിലാകുമെങ്കിലും വാതരോഗികളെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. സന്ധിവാതം ഉള്ള പലർക്കും മഴ പെയ്യുമ്പോൾ സന്ധികളിൽ വേദനയും മുറുക്കവും നീർക്കെട്ടും ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളും കൂടുകയാണ് ചെയ്യാറ്. തണുപ്പും നനവും അന്തരീക്ഷത്തിൽ...
മെയ് 18, 2026 10:55 pmഅംഗപരിമിതിയിൽ ഇടറിവീഴാത്ത നിശ്ചയദാർഢ്യം

എവറസ്റ്റിനൊപ്പം ലോകമനസ്സ് കീഴടക്കിയ അരുണിമ സിൻഹ ജീവിതം ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറ്റിമറിക്കും. ഒരപ്രതീക്ഷിത നിമിഷത്തിൽ അത് സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറന്നിട്ടുതരും. മറ്റുചിലപ്പോൾ ആശങ്കയുടെയും നിരാശയുടെയും പടുകുഴിയിലേക്ക് നമ്മളെ വലിച്ചെറിയും. മനസ്സു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്നതിനിടെ നിമിഷാർദ്ധം കൊണ്ട്...
മെയ് 16, 2026 11:17 pmശരീര ഘടനയും മാനസികാരോഗ്യവും: തിരിച്ചറിയേണ്ടത് അതിപ്രധാനം

കാഴ്ചകളുടെ കുത്തൊഴുക്ക് നിറഞ്ഞ ഡിജിറ്റൽ കാലത്തിലേക്കുള്ള നമ്മുടെ സഞ്ചാരം തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. റേഡിയോ നൽകിയ കേൾവിയുടെ ലോകത്തു നിന്ന്, ടെലിവിഷനിൽ തുടങ്ങി ഇൻ്റർനെറ്റിലെ കാഴ്ചകളുടെ വർണ്ണപ്രപഞ്ചത്തിലേക്കുള്ള പ്രയാണം കുറച്ചൊന്നുമല്ല സമൂഹത്തെ സ്വാധീനിച്ചത്. കാഴ്ചകളുടെ വസന്തം വിരൽത്തുമ്പ് നിശ്ചയിക്കുന്ന വർത്തമാനകാലത്ത്, പക്ഷെ, ജാഗ്രതയോടെ തിരിച്ചറിയേണ്ട ചില വസ്തുതകളുണ്ട്. ...
ജൂലൈ 26, 2025 11:51 pm