യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ?

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ എട്ടും നേരം ബാക്കിയില്ലാത്ത അവസ്ഥ. വ്യായാമത്തിന് സമയം കണ്ടെത്തുക എന്നത് മിക്കവർക്കും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ,...
ജൂൺ 21, 2026 11:18 pmടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

അക്കാര്യത്തിൽ സമ്മർദ്ദം വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട് കുറെയേറെ ടെൻഷൻ അനുഭവിക്കുന്ന ദിവസങ്ങളിൽ നമ്മളിൽ ചിലർക്കെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും നേരിടുമ്പോൾ സ്വസ്ഥമാകാൻ ഇഷ്ടഭക്ഷണം വേണമെന്ന മോഹമുണ്ടാകും. ക്ഷീണവും തളർച്ചയും തോന്നുമ്പോൾ മധുരപലഹാരങ്ങളോ ചിപ്‌സോ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലും വിഭവമോ വേണമെന്ന അനിയന്ത്രിതമായ ആഗ്രഹം. വിശപ്പനുഭവപ്പെടുന്നതു...
ഏപ്രിൽ 3, 2026 11:04 pmവിപസ്സന ധ്യാനം: യാഥാർത്ഥ്യത്തിൻ്റെ ആത്മാവറിയുന്ന ശാസ്ത്രം

മണിക്കൂറുകളോളം അനങ്ങാതെ ഇരുന്ന് നിങ്ങളുടെ ശ്വാസത്തെയും ശരീരത്തെയും ശരീരത്തിലെ ഓരോ ചലനങ്ങളെയും ശ്രദ്ധിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. പ്രത്യേക മന്ത്രങ്ങളോ ആചാരങ്ങളോ ചിത്രങ്ങളോ ഒന്നും വേണ്ട—മനസ്സിനെ വെറുതെ നിരീക്ഷിക്കുക, നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. അത്രമാത്രം. ഇതാണ് വിപസ്സന ധ്യാനം—2,500 വർഷങ്ങൾക്ക് മുമ്പ് ബുദ്ധൻ പഠിപ്പിച്ച പുരാതന വിദ്യ. ഇത് മതപരമായ ഒരാചാരമല്ല, മറിച്ച്...
സെപ്റ്റംബർ 24, 2025 11:25 pmസമ്മര്‍ദ്ദമോ? അഞ്ച് മിനിറ്റില്‍ നേരിടാം!!!

ചില കാര്യങ്ങള്‍ നമ്മള്‍ എത്ര ശ്രമിച്ചാലും മാറ്റാന്‍ സാധിക്കില്ല, അത് നമ്മള്‍ അനുഭവിച്ചേ മതിയാകൂ. മാനസിക സമ്മര്‍ദത്തിന്റെ കാര്യത്തിലും അത് പലപ്പോഴും അങ്ങനെയാണ്. നമ്മള്‍ എത്ര ശ്രമിച്ചാലും ഒഴിവാകാന്‍ നോക്കിയാലും അത് നിയന്ത്രിക്കാന്‍ ചില സമയങ്ങളില്‍ കഴിഞ്ഞേക്കില്ല. മാനസിക സമ്മര്‍ദ്ദം എന്നത് പല കാരണങ്ങളാലുണ്ടാകാം. ആ കാരണം കണ്ടെത്തി...
ജൂൺ 3, 2025 9:37 pm