എസ് എൽ ഇ എന്ന സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ് :

വിശദമായി അറിഞ്ഞിരിക്കാം എസ് എൽ ഇയെക്കുറിച്ച് പ്രശസ്ത റൂമറ്റോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥുമായി നടത്തിയ അഭിമുഖത്തിൻ്റെ സംഗ്രഹമാണിത്. ദീർഘകാലത്തെ സൂക്ഷ്മപഠനത്തിലൂടെയും ഒട്ടനവധി രോഗികൾക്കു ചികിൽസ നൽകിയതിൻ്റെ അനുഭവങ്ങളിലൂടെയും കൈവന്ന ചില പ്രധാന ഉൾക്കാഴ്ചകൾ അദ്ദേഹം വിവരിക്കുന്നു. ലോക ലൂപ്പസ് ദിനമായി മെയ് 10 ആചരിക്കപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിൽ ഈ...
മെയ് 9, 2026 6:14 pmആസ്ത്മ : വരുതിയിലാക്കാവുന്ന ശ്വാസകോശരോഗം

ശരിയായ ചികിൽസ നേടാം; ചെറുത്തു തോൽപ്പിക്കാം ശ്വാസകോശത്തിൻ്റെ ആരോഗ്യം സംബന്ധിച്ച അവബോധം വ്യാപിപ്പിക്കാൻ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച്ച ലോകം മുഴുവൻ ആസ്ത്മ ദിനമായി ആചരിച്ചു വരുന്നു. ഓരോ വർഷവും പിന്നിടുമ്പോൾ, ആസ്ത്മ എന്ന ദീർഘകാല ശ്വാസകോശരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെ പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ശ്വാസവും എത്രമാത്രം അമൂല്യമാണെന്ന്,...
മെയ് 5, 2026 11:33 pmഇന്ന് ലോക ഹീമോഫീലിയ ദിനം

നേരത്തെ തിരിച്ചറിയാം സങ്കീർണ്ണതകൾ ഒഴിവാക്കാം നമ്മൾ പലപ്പോഴും ശരീരം നൽകുന്ന രോഗസൂചനകളെ കാര്യമാക്കാറില്ല. ചെറിയ ജലദോഷം മുതൽ അർബുദം വരെയുള്ള അസുഖങ്ങളുടെ കാര്യം നോക്കിയാൽ ഇത് വാസ്തവമാണെന്നു മനസ്സിലാക്കാനാകും. ചില രോഗലക്ഷണങ്ങൾ അവഗണിക്കുന്നത്, ജീവനുതന്നെ ഭീഷണിയാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ഉദാഹരണത്തിന്, ഒരു ചെറിയ മുറിവുണ്ടായാൽ രക്തം വരുന്നത് നിൽക്കാൻ...
ഏപ്രിൽ 17, 2026 12:00 pm