താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്. വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം!”, “90 ദിവസത്തെ ഫാറ്റ് ലോസ് ചലഞ്ച്!” “കഠിനമായ ഡയറ്റിലൂടെ അതിശയകരമായ മാറ്റങ്ങൾ!” തുടങ്ങി ആരോഗ്യത്തിലും ശരീരഘടനയിലും...
മെയ് 25, 2026 10:18 pmഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ് പല പ്ളാനുകളും നൽകുന്നത്. ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുന്ന വീഡിയോകൾ വേറെ. ഇത് കാണുമ്പോൾ, ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുന്നത് പെട്ടെന്ന്...
മെയ് 25, 2026 4:47 pmആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ജീവിതത്തിരക്കുകൾക്കിടയിൽ...
ഏപ്രിൽ 1, 2026 7:48 pm