ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

ടെൻഷൻ കൂടുന്തോറും ആഹാരവും കൂടുതലാകുന്നുണ്ടോ?

അക്കാര്യത്തിൽ സമ്മർദ്ദം വേണ്ട; നിയന്ത്രിക്കാൻ വഴിയുണ്ട് കുറെയേറെ ടെൻഷൻ അനുഭവിക്കുന്ന ദിവസങ്ങളിൽ നമ്മളിൽ ചിലർക്കെങ്കിലും ഭക്ഷണത്തോട് ആർത്തി തോന്നാറുണ്ട്. ഉത്കണ്ഠയും സമ്മർദ്ദവും നേരിടുമ്പോൾ സ്വസ്ഥമാകാൻ ഇഷ്ടഭക്ഷണം വേണമെന്ന മോഹമുണ്ടാകും. ക്ഷീണവും തളർച്ചയും തോന്നുമ്പോൾ മധുരപലഹാരങ്ങളോ ചിപ്‌സോ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലും വിഭവമോ വേണമെന്ന അനിയന്ത്രിതമായ ആഗ്രഹം. വിശപ്പനുഭവപ്പെടുന്നതു...

ഏപ്രിൽ 3, 2026 11:04 pm

ആഹാരക്രമം ശരിയായ രീതിയിലാണോ?

ആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.  ജീവിതത്തിരക്കുകൾക്കിടയിൽ...

ഏപ്രിൽ 1, 2026 7:48 pm

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും  ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ എന്നു സമാധാനിക്കുന്നവരും കുറവല്ല.  വാസ്തവത്തിൽ നല്ല ആഹാരത്തിന് പകരം വെയ്ക്കാൻ സപ്ളിമെൻ്റുകൾക്കാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.   അതിവേഗ പോഷണം...

ഏപ്രിൽ 1, 2026 7:47 pm

വയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

വയറെപ്പോഴും വീർത്തിരിക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?

കാര്യകാരണങ്ങൾ ഡയറ്റീഷ്യനിൽ നിന്ന് മനസ്സിലാക്കാം മിക്ക ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് വയറു വീർപ്പ് അഥവാ ബ്ളോട്ടിങ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പ്രയാസവും ഉണ്ടാകില്ല. ദഹനപ്രശ്നങ്ങൾക്ക് വഴിവെയ്ക്കാത്ത തരം ആഹാരം സാധാരണ അളവിൽ കഴിച്ചാൽപ്പോലും പെട്ടെന്നുതന്നെ വയറുവീർത്തതായി തോന്നും. വയറിൽ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം.   നല്ല ആഹാരം പാകത്തിന്...

ഏപ്രിൽ 1, 2026 7:41 pm

കാർട്ടൂൺ കാഴ്ചകളിൽ ഉറങ്ങാൻ മടിക്കുന്ന കുഞ്ഞുങ്ങൾ:

കാർട്ടൂൺ കാഴ്ചകളിൽ ഉറങ്ങാൻ മടിക്കുന്ന കുഞ്ഞുങ്ങൾ:

ഉറക്കത്തെ അവഗണിച്ചാൽ അപകടങ്ങൾ ഏറെ കുട്ടികൾക്ക് പോഷകങ്ങൾ നിറഞ്ഞ ആഹാരം നൽകി, വൃത്തിയുള്ള ഉടുപ്പുകൾ അണിയിച്ച് ഇടയ്ക്കിടെ പാർക്കിലും മറ്റും ഓടിച്ചാടി നടന്ന് വ്യായാമം ചെയ്യാൻ അനുവദിച്ച്, പഠനത്തിൽ ആവോളം സഹായിച്ച് – അങ്ങനെ അവർക്ക് വേണ്ട കാര്യങ്ങളിലെല്ലാം ശ്രദ്ധ പതിപ്പിക്കുന്നവരാണ് നമ്മൾ രക്ഷിതാക്കൾ. പക്ഷെ, നല്ല ഭക്ഷണത്തോളം...

ഓഗസ്റ്റ്‌ 4, 2025 5:00 pm
Page 2 of 2 1 2