weight loss teens India

തടി കുറയ്ക്കാൻ ഡയറ്റിലാണോ? പോഷകം കുറയാതെ നോക്കണം

തടി കുറയ്ക്കാൻ ഡയറ്റിലാണോ? പോഷകം കുറയാതെ നോക്കണം

ടീനേജിലെ ഡയറ്റിംഗ് പ്രവണത സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ ആകാരത്തിൽ പൂർണ്ണത മോഹിക്കുമ്പോൾ ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത്, കൗമാരക്കാരിൽ പലരും എപ്പോഴും യാഥാർത്ഥ്യത്തിന് നിരക്കാത്ത സൗന്ദര്യ സങ്കൽപ്പങ്ങളിൽ അഭിരമിക്കുകയാണ്. ഇൻഫ്ലു വെൻസർമാരുടെ ചിത്രങ്ങളും ഫിറ്റ്‌നസ് ട്രെൻഡുകളും കണ്ട്, മെലിഞ്ഞ ശരീരം മാത്രമാണ് സൗന്ദര്യം എന്ന് അവർ തെറ്റിദ്ധരിക്കുന്നു. ഇത് വലിയൊരു...

മാർച്ച്‌ 3, 2026 11:31 pm