nutrition in 20s

ആരോഗ്യകരമായ ഭാവിക്ക് ഇരുപതുകളിൽ വേണം പോഷകം നിറഞ്ഞ ഭക്ഷണം

ആരോഗ്യകരമായ ഭാവിക്ക് ഇരുപതുകളിൽ വേണം പോഷകം നിറഞ്ഞ ഭക്ഷണം

അഴകും ആരോഗ്യവും നിലനിർത്താൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ ഇരുപതുകൾ ഒരു വ്യക്തിയുടെ ജീവിതം രൂപപ്പെടുന്ന കാലഘട്ടമാണ്. കരിയറിന്റെ തുടക്കം, സ്വാതന്ത്ര്യം, സജീവമായ സാമൂഹിക ജീവിതം, പുതിയ ഉത്തരവാദിത്തങ്ങൾ… അങ്ങനെ ജീവിതത്തിലെ ഏറ്റവും ഊർജ്ജസ്വലവും ആവേശകരവുമായ സമയമായാണ് ഇരുപതുകളെ നാം കാണുന്നത്. എന്നാൽ, ഈ തിരക്കുപിടിച്ച ജീവിതശൈലിക്കിടയിൽ പലരും തിരിച്ചറിയാതെ പോകുന്ന...

മാർച്ച്‌ 4, 2026 11:32 pm