പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതെന്നറിയാമോ?

പോഷകഗുണങ്ങൾ പൂർണ്ണമായി നേടാനുള്ള മാർഗ്ഗങ്ങൾ വേണമെന്നു തോന്നുമ്പോഴെല്ലാം കഴിക്കാവുന്ന ഭക്ഷ്യപദാർത്ഥമായാണ് നമ്മൾ പഴങ്ങളെ കണക്കാക്കുന്നത്. വെറുംവയറ്റിലോ ആഹാരശേഷമോ ഇടനേരങ്ങളിലോ രാത്രി ഏറെ വൈകിയോ അതുമല്ലെങ്കിൽ പ്രധാന ആഹാരത്തിന് പകരമായോ ഒക്കെ പഴങ്ങൾ നമുക്കു മുമ്പിലെത്തും. പോഷകാഹാര ശാസ്ത്രമനുസരിച്ച് പഴങ്ങൾ കഴിക്കുന്ന സമയം ഏറെ പ്രധാനമാണ്. ദഹനം, പോഷകങ്ങളുടെ ആഗിരണം...
ഏപ്രിൽ 13, 2026 9:51 pmഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ എന്നു സമാധാനിക്കുന്നവരും കുറവല്ല. വാസ്തവത്തിൽ നല്ല ആഹാരത്തിന് പകരം വെയ്ക്കാൻ സപ്ളിമെൻ്റുകൾക്കാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അതിവേഗ പോഷണം...
ഏപ്രിൽ 1, 2026 7:47 pm