natural gut care

വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

ഈ പഴങ്ങൾ കഴിക്കാം ദഹനം എളുപ്പമാക്കാം വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സി‌ലേക്ക് വരിക പൊള്ളുന്ന ചൂടും വിയർപ്പും എത്ര വെള്ളം കുടിച്ചാലും മതിവരാത്ത തരം ദാഹവുമൊക്കെയാണ്.  ഈ ചൂടുകാലത്ത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രശ്നത്തിലാകുന്നത് നമ്മുടെ ദഹനവ്യവസ്ഥയാണ്. എങ്കിലും ചർമ്മസംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും...

ഏപ്രിൽ 2, 2026 9:19 pm