hypertension awareness

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

രക്താതിമർദ്ദം; അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്നം

ലോകത്ത് സർവ്വസാധാരണമായി കണ്ടുവരുന്നതും എന്നാൽ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ (Hypertension) അഥവാ അമിത രക്തസമ്മർദ്ദം. പൊതുവെ ലക്ഷണങ്ങൾ പ്രകടമാക്കാതെ ആന്തരികതലത്തിൽ നിശബ്ദമായി പ്രവർത്തിച്ച് ആരോഗ്യത്തെ തകരാറിലാക്കുന്ന വില്ലനായതുകൊണ്ടുതന്നെ, അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം, നിശബ്ദ കൊലയാളി (Silent killer) എന്നും അറിയപ്പെടുന്നു. പലപ്പോഴും രക്തസമ്മർദ്ദം...

മെയ്‌ 17, 2026 11:32 pm