heart health

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ജീവിതശൈലി അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നതെങ്ങനെ?

ആധുനിക ജീവിതരീതിയും രക്താതിമർദ്ദവും തമ്മിലുള്ള ശാസ്ത്രീയ ബന്ധം മനസ്സിലാക്കാം ബ്ളഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് അടിസ്ഥാനമായ കാരണങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ജീവിതശൈലിയുടെ സ്വാധീനം. പനിയോ തലവേദനയോ പോലെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന രോഗമല്ല അമിത രക്തസമ്മർദ്ദം. അനാരോഗ്യകരമായ ജീവിതശൈലി, ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങൾ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ,...

മെയ്‌ 17, 2026 11:37 pm

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യം, അല്ലേ? ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒരുപോലെയാണ് നാം ഇന്നുവരെ പ്രയോഗിച്ചു വന്നിരുന്നത്. സത്യത്തില്‍ ഇവ രണ്ടും രണ്ടാണ്. ഹൃദയാഘാതമെന്നാല്‍ Heart Attack- ഉം, ഹൃദയസ്തംഭനം എന്നാല്‍ Heart Failure എന്നാണര്‍ത്ഥം. ഇതിന്റെ വ്യത്യാസം വ്യക്തമായി അറിയുന്നത് രോഗാവസ്ഥയെ ശരിയായി തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കുന്നു. വരൂ,...

ജൂൺ 7, 2025 5:36 am

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

സ്നേഹവും കരുണയും കരുതലുമൊക്കെ ആവോളം പകർന്ന് നൽകുന്നവർ  നല്ല ഹൃദയത്തിനുടമകളായി  വാഴ്ത്തപ്പെടാറുണ്ട്. ഇതേ വികാരങ്ങളോളം ശക്തമാണ് , അത്രയും തന്നെ ആത്മാർത്ഥമാണ്, നമ്മുടെയൊക്കെ ഉള്ളിൽ സദാ മിടിക്കുന്ന ഹൃദയത്തിന്  നമ്മുടെ ജീവിതത്തോടുമുള്ളത്. ജീവൻ നിലനിർത്തുന്ന  ഊർജ കേന്ദ്രം തന്നെയാണ് ഹൃദയമെന്ന് , അതിൻറെ പ്രവർത്തനം തിരിച്ചറിയുമ്പോൾ മനസ്സിലാക്കാനാകും ....

ജൂൺ 3, 2025 8:33 pm