ഡേറ്റിങ് – തിരിച്ചറിവോടെ നല്ല ബന്ധങ്ങളുണ്ടാക്കാം…

സിറ്റുവേഷന്‍ഷിപ്പുകളുടെ യുഗത്തിലാണ് നമ്മുടെ ജീവിതം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ബന്ധങ്ങള്‍ നമുക്ക് ചുറ്റിനും കാണുന്നു. ഉടുപ്പ് മാറുമ്പോലെ ബന്ധങ്ങള്‍ എളുപ്പത്തില്‍ മാറുന്നു, അഥവാ ബന്ധങ്ങള്‍ എളുപ്പത്തില്‍ തകരുന്നു. ഇതെല്ലാം കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും ഈയൊരു ചോദ്യം മനസ്സിലുയര്‍ന്നിട്ടുണ്ടാകും: ഇതിലൊന്നും സ്വയം നഷ്ടപ്പെടാതെ അര്‍ത്ഥവത്തായ, തിരിച്ചറിവോടെയുള്ള ബന്ധങ്ങളെ എങ്ങനെ കെട്ടിപ്പടുക്കാം? ഉത്തരം ഒറ്റവാക്കില്‍...
ജൂൺ 3, 2025 9:03 pm