abstract health art

ഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ആഹാരക്രമത്തിലെ ശാസ്ത്രീയരീതികൾ മനസ്സിലാക്കാം ട്രെൻഡനുസരിച്ചുള്ള ആഹാരമാറ്റം വർത്തമാനകാലത്ത് നിലവിൽ ഹിറ്റായിട്ടുള്ള ട്രെൻഡിനു പുറകെ വെച്ചുപിടിക്കുന്നവർ ധാരാളമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും പോലെ പലതരം ഡയറ്റും ട്രെൻഡാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ, ലുക്കിൽ മോഡേണാകാൻ വസ്ത്രങ്ങളും ആക്സസറീസും  മാറ്റുന്ന പേലെ അത്രക്ക് സിംപിളല്ല ഡയറ്റിൽ വരുത്തുന്ന മാറ്റങ്ങൾ. ഏതാഹാരം കഴിക്കണമെന്നത്...

ഏപ്രിൽ 11, 2026 10:40 pm