അലർജിയും ശ്വാസകോശ രോഗങ്ങളും.

അലർജിയും ശ്വാസകോശ രോഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് പൾമനോളജിസ്റ്റും അലർജി സ്പെഷ്യലിസ്റ്റും ആയ ഡോക്ടർ ഷെഹനാസ് ബീഗം നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു .
ഫെബ്രുവരി 19, 2026 1:50 pmകുട്ടികൾക്ക് സപ്ലിമെന്റ്സിന്റെ ആവശ്യമുണ്ടോ?

ഒരു കുഞ്ഞ് ജനിച്ചു ആദ്യത്തെ 1000 ദിവസങ്ങൾ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ വളർച്ചയിൽ പോഷകാഹാരത്തിന്റെ പങ്കും വളരെ വലുതാണ്. ഈ വിഷയത്തെക്കുറിച്ച് സീനിയർ പീഡിയാട്രിക് കൺസൾട്ടന്റും ന്യൂട്രിഷനിസ്റ്റുമായ ഡോ. എലിസബത്ത് കെ. ഇ നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.
ഫെബ്രുവരി 19, 2026 1:43 pmഎന്താണ് ക്യൂട്ടേനിയസ് ഇൻഫെക്ഷൻ?

“ചർമ്മം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത് — ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ മൂലം ഉണ്ടാകുന്ന ക്യൂട്ടേനിയസ് ഇൻഫെക്ഷനുകൾ സമയത്ത് തിരിച്ചറിയണം.” ഈ വിഷയത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ആയ ഡോ.ഐശ്വര്യ ബി.എച് nellikka.life- ൽ സംസാരിക്കുന്നു .
ഫെബ്രുവരി 18, 2026 8:52 amകുഞ്ഞുങ്ങൾക്ക് പനി വരുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

കുഞ്ഞുങ്ങൾക്ക് പനി വന്നാൽ പലപ്പോഴും മാതാപിതാക്കൾക്ക് ആശങ്ക തോന്നാം. എന്നാൽ പനി ശരീരത്തിന്റെ പ്രതിരോധ പ്രതികരണമാണ് എന്നത് മനസ്സിലാക്കണം. ഈ വിഷയത്തെക്കുറിച്ച് ശിശുരോഗ വിദഗ്ധ ഡോ. ലളിത കൈലാസ് നെല്ലിക്ക. ലൈഫിൽ സംസാരിക്കുന്നു.
ഫെബ്രുവരി 18, 2026 8:38 amകുട്ടികളിലുണ്ടാകുന്ന അലർജിയുടെ കാരണങ്ങളും ചികിത്സാ മാർഗങ്ങളും.

കുട്ടികളിലെ അലർജി ടെസ്റ്റുകളെക്കുറിച്ചും, ഇമ്മ്യുണോ ട്രീറ്റ്മെന്റ് പോലുള്ള നൂതന ചികിത്സാ രീതികളെക്കുറിച്ചും പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും അലർജി കൺസൾട്ടന്റുമായ ഡോ.വീണ വി.നായർ നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു .
ഫെബ്രുവരി 18, 2026 8:16 amSLE ? രോഗനിർണ്ണയവും ചികിത്സാ മാർഗങ്ങളും.

എസ്. എൽ. ഇ എന്ന രോഗം എന്താണെന്നും അതിന്റെ രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും റുമറ്റോളജിസ്റ്റും ഇമ്മ്യു ണോളജിസ്റ്റുമായ ഡോ. വിഷാദ് വിശ്വനാഥ് നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.
ഫെബ്രുവരി 17, 2026
അതിജീവനത്തിന്റെ നിറഭേദങ്ങൾ

ഡോക്ടർമാർ നയിക്കുന്ന ആദ്യ ആരോഗ്യ-ക്ഷേമ വെബ് പോർട്ടലായ നെല്ലിക്ക.ലൈഫ് (nellikka.life), പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച മാനവ ചേതനയുടെ വിജയഗാഥകൾ ആഘോഷിക്കാനായി ഒരു പുതിയ ലോകം തുറക്കുകയാണ്. കേരളത്തിലെ...
ഒക്ടോബർ 12, 2025





