world obesity day

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ പ്രതിസന്ധിയാണെന്ന് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. അമിതവണ്ണത്തെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക, ചികിൽസ തേടുകയും ജീവിതശൈലീമാറ്റങ്ങൾ വരുത്തുകയും ചെയ്യുക, അങ്ങനെ...

മാർച്ച്‌ 4, 2026 11:03 pm