teenage acne India

മുഖക്കുരുവും ഭക്ഷണവും: ആഹാരം ചർമ്മസൗന്ദര്യത്തെ സ്വാധീനിക്കുന്നതെങ്ങനെ?

മുഖക്കുരുവും ഭക്ഷണവും: ആഹാരം ചർമ്മസൗന്ദര്യത്തെ സ്വാധീനിക്കുന്നതെങ്ങനെ?

ടീനേജിലുള്ളവരെയും ചെറുപ്പക്കാരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. ഹോർമോൺ മാറ്റങ്ങൾ കൊണ്ടോ അന്തരീക്ഷത്തിലെ മാലിന്യങ്ങൾ മൂലമോ ആണ് മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് എന്നാണ് പൊതുവെ എല്ലാവരും വിചാരിക്കുന്നത്. മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്ന പ്രധാനഘടകങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നത്, ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. 👉ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ആഹാരക്രമവുമായി അടുത്ത ബന്ധമുണ്ട്.  മുഖസൗന്ദര്യം...

മാർച്ച്‌ 3, 2026 11:28 pm