student diet during exams

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

ഉൻമേഷത്തോടെ പഠിക്കാനും  വിജയം നേടാനും നല്ലാഹാരം കഴിക്കാം വീണ്ടും പരീക്ഷാക്കാലമെത്തിക്കഴിഞ്ഞു.  വേനൽച്ചൂടും പരീക്ഷാച്ചൂടും ഒന്നിച്ചനുഭവിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. മുൻകാലങ്ങളിൽ നിന്ന് പരീക്ഷകളിലും പഠനരീതികളിലും ഇന്നേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.   പരീക്ഷകൾ കേവലം ഓർമ്മശക്തി അളക്കാനുള്ള പരീക്ഷണമല്ല. കുട്ടികളുടെ  ഏകാഗ്രത, സർഗ്ഗാത്മകത, വൈകാരിക നിയന്ത്രണം, മനക്കരുത്ത് എന്നീ ഘടകങ്ങളും പരീക്ഷകളിലൂടെ നിർണ്ണയിക്കപ്പടുന്നു....

ഫെബ്രുവരി 25, 2026 1:02 am