ജനിതക രോഗങ്ങളെക്കുറിച്ചും അവയെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നും വിശദമാക്കുന്ന വീഡിയോ

ആർസ്കോഗ് സിൻഡ്രോം എന്ന ജനിതക വൈകല്യം – മനസ്സിലാക്കേണ്ടത് എന്തെല്ലാം

ആർസ്കോഗ് സിൻഡ്രോം, അഥവാ ആർസ്കോഗ് സ്കോട്ട് സിൻഡ്രോം എന്നത് കൂടുതലായും ആൺകുട്ടികളിൽ കാണപ്പടുന്ന ഒരപൂർവ്വ ജനിതക വൈകല്യമാണ്. കുഞ്ഞിൻറെ വളർച്ച, വികാസം, ആത്മവിശ്വാസം എന്നിവയെ ഗുരുതരമായി ബാധിക്കാവുന്ന അവസ്ഥയാണിത്. ആർസ്കോഗ് സിൻഡ്രോമിൻ്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗനിർണ്ണയം, സങ്കീർണ്ണതകൾ, ചികിൽസാരീതികൾ എല്ലാം വിശദമായി അറിഞ്ഞിരിക്കാം. എന്താണ് ആർസ്കോഗ് സിൻഡ്രോം ? മുഖം,...
ജൂലൈ 9, 2025 12:51 pm