public health

നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമം സുപ്രധാനം; മാതാപിതാക്കള്‍ക്കൊരു കൈപ്പുസ്തകം

നവജാതശിശുക്കള്‍ക്കുള്ള വാക്‌സിനേഷന്‍ സമയക്രമം സുപ്രധാനം; മാതാപിതാക്കള്‍ക്കൊരു കൈപ്പുസ്തകം

ഡോ. ശോഭകുമാര്‍ നിയോനാറ്റോളജിസ്റ്റ് ഒരു നവജാതശിശുവിന്റെ ഭൂമിയിലേക്കുള്ള ജനനം ലോകത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളാണ്. ആ നിമിഷങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരിക്കും മാതാപിതാക്കളെയും കുടുംബത്തെയും കാത്തിരിക്കുന്നത്. ഒപ്പം ഉറക്കമില്ലാത്ത രാത്രികള്‍, തെറ്റിയ ഭക്ഷണക്രമങ്ങള്‍ എന്നിങ്ങനെ അതുവരെ പരിചയിച്ചിട്ടല്ലാത്ത ഒരു ജീവിതക്രമത്തിലേക്ക് മാറേണ്ടിവരുകയും ചെയ്യുന്നു. എന്തൊക്കെ സംഭവിച്ചാലും...

ഓഗസ്റ്റ്‌ 19, 2025 11:44 am