കുഞ്ഞുങ്ങളിലെ മൂക്കടപ്പ് മാറ്റാം സുരക്ഷിതമായി

കാലാവസ്ഥ മാറുമ്പോഴും ജലദോഷത്തിനൊപ്പവുമൊക്കെ കുഞ്ഞുങ്ങൾക്ക് മൂക്കടപ്പുണ്ടാകാറുണ്ട്. ശ്വാസോച്ഛ്വാസത്തിൽ അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ട് കാണുമ്പോൾ രക്ഷിതാക്കൾക്കും വിഷമം തോന്നും. ജീവിതത്തിന്റെ ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങൾ കൂടുതൽ സമയവും മൂക്കിലൂടെയാണ് ശ്വസിക്കുന്നത്. പാൽ കുടിക്കുമ്പോഴും ഉറങ്ങുമ്പോഴും ശ്വാസമെടുക്കാൻ മൂക്കിനെയാണ് പൂർണ്ണമായും കുഞ്ഞുങ്ങൾ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ മൂക്കടപ്പ് ഉണ്ടാകുമ്പോൾ കുഞ്ഞിന് എല്ലാം പ്രയാസകരമായി...
ഫെബ്രുവരി 25, 2026 12:58 am