വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം

വിറ്റാമിൻ സപ്ലിമെൻ്റുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത്? ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഈ സപ്ളിമെൻ്റുകൾ കഴിക്കുന്നത് ദോഷം ചെയ്യുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മളിൽ പലർക്കുമുള്ളതാണ്. ഇത് സംബന്ധിച്ച ശാസ്ത്രീയവശങ്ങൾ, രാധമ്മയുടേയും അവരുടെ മരുമകൾ മീരയുടേയും സംഭാഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. രംഗം: ഒരു വൈകുന്നേരം. അടുക്കളയിൽ മീര...
ഓഗസ്റ്റ് 22, 2025 8:17 am