nelikka.life

ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടായാൽ ഡയറ്റിംഗ് എളുപ്പമാക്കാം  കൃത്യമായ തയ്യാറെടുപ്പുകളോടെ, അടുക്കും ചിട്ടയും പാലിച്ചുകൊണ്ട്,  ആഹാരം, ഉറക്കം, ജോലി, ക്രിയാത്മകത തുടങ്ങിയവയ്ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നൽകുന്ന ഒരു പട്ടിക തയ്യാറാക്കി, നാളെ മുതൽ സന്തോഷത്തോടെ ജീവിക്കുമെന്ന്  പലതവണ തീരുമാനിച്ചവരാണ് നമ്മളിൽ പലരും.  “നാളെ മുതൽ ഞാൻ നല്ല ആഹാരം കഴിച്ചു തുടങ്ങും.”...

ഫെബ്രുവരി 23, 2026 10:39 pm

പുലർകാലത്ത് ഉണരുന്നതോ വൈകിയുണരുന്നതോ കൂടുതൽ നല്ലത്?

പുലർകാലത്ത് ഉണരുന്നതോ വൈകിയുണരുന്നതോ കൂടുതൽ നല്ലത്?

ഉണർന്നെണീക്കുന്ന സമയം ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കും? കാലത്ത് അഞ്ചുമണിക്ക് ഉണർന്നെണീക്കുന്നത് ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങൾ നൽകുമെന്ന് പലരും പറയാറുണ്ട്.  പുലർകാലത്തുണരുന്നതിൻ്റെ പ്രയോജനങ്ങളെക്കുറിച്ച് ഈയടുത്തായി സാമൂഹ്യമാദ്ധ്യമങ്ങളും പുകഴ്ത്തിപ്പറയുന്നുണ്ട്.  പ്രഭാത സവാരികളും സൂര്യോദയത്തിന്റെ മനോഹര ചിത്രങ്ങളും ഉന്മേഷം കൂട്ടാനുള്ള വിദ്യകളുമെല്ലാം സോഷ്യൽ മീഡിയയിൽ സുലഭം.  നേരത്തെ ഉണരുന്നത് ശരിക്കും നമ്മുടെ...

ഫെബ്രുവരി 18, 2026 10:56 pm

മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ്: അറിയേണ്ടതെല്ലാം

നെല്ലിക്ക.ലൈഫ്  വായനക്കാർക്കായി വിശദമായ ക്ളിനിക്കൽ ഗൈഡ് കോവിഡ് മഹാമാരി പടർന്നുപിടിച്ച കാലത്ത് ഭീതി സൃഷ്ടിച്ച മറ്റൊരു രോഗമായിരുന്നു ബ്ളാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ്. പുതിയ രോഗമല്ലെങ്കിലും തുടക്കത്തിൽത്തന്നെ കൃത്യമായ ചികിൽസ നൽകേണ്ട അപൂർവ്വമായ അണുബാധയാണിത്. പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ, പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഈ രോഗം കണ്ടുവന്നിരുന്നു. ബ്ളാക്ക് ഫംഗസിനെക്കുറിച്ച്...

ഫെബ്രുവരി 18, 2026 10:35 pm

ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ആധുനിക കാലത്ത് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉപാധികളില്ലാത്ത സ്നേഹവും കരുതലും ബന്ധങ്ങളിൽ വേരോടുമ്പോഴാണ് അതു കരുത്തുറ്റതാകുക എന്നാണ് പൊതുവെ പറയാറുള്ളത്. സ്നേഹം, പ്രണയം, സൗഹൃദം, വാൽസല്യം എല്ലാം ആവോളം ലഭിക്കുമ്പോൾ, അതനുഭവിക്കുന്നവർക്കും നൽകുന്നവർക്കും ആനന്ദം ഇരട്ടിക്കുന്നു. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ, വർത്തമാനകാലത്ത്, ബന്ധങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അനാദികാലം മുതൽക്കേ...

ഫെബ്രുവരി 18, 2026 10:33 pm