ഗർഭകാലത്തെ പോഷകാഹാരം: അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിൻ്റെ കരുത്തിനും വേണ്ടി

സ്ത്രീജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ് ഗർഭകാലം. ഗർഭിണി കഴിക്കുന്ന ഓരോ തരി ആഹാരവും ഉള്ളിൽ വളരുന്ന കുഞ്ഞുജീവൻ്റെ വളർച്ചയ്ക്കും വികാസത്തിനും കൂടി വേണ്ടിയുള്ളതാണ്. ഗർഭിണിയായാലുടൻ കേൾക്കുന്ന ഉപദേശങ്ങളിൽ ആവർത്തിച്ചു വരുന്നതാണ് ആഹാരത്തിൻ്റെ അളവു സംബന്ധിച്ച കാര്യം. ഗർഭത്തിൻ്റെ പ്രാരംഭഘട്ടം മുതൽ തന്നെ, രണ്ടുപേർക്കു വേണ്ടിയുള്ള ആഹാരം കഴിക്കണമെന്നത്...
മാർച്ച് 1, 2026 12:01 amഅമ്മയാകുന്നതിൻ്റെ കരുത്താർന്ന തുടക്കം

സ്വാഭാവിക പ്രസവത്തിൻ്റെ സവിശേഷതകൾ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ അനുഭവങ്ങളിൽ ഒന്നാണ് കുഞ്ഞിന് ജന്മം നൽകുക എന്നത്. ആധുനിക വൈദ്യശാസ്ത്രം സുരക്ഷിതമായ പല പ്രസവരീതികളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സങ്കീർണ്ണതകളില്ലാത്ത അവസ്ഥയിൽ സ്വാഭാവിക പ്രസവം (Vaginal Delivery) തന്നെയാണ് ശാരീരികമായും പ്രകൃതിദത്തമായും ഏറ്റവും ഗുണകരമായ രീതി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം,...
ഫെബ്രുവരി 25, 2026 1:02 am