love and skin glow.

നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?

നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?

ചോദ്യം ആവര്‍ത്തിക്കട്ടെ, നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ അനുഭൂതി എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പ്രണയം ഒരു സാധാരണ വികാരത്തേക്കാള്‍ കവിഞ്ഞു നില്‍ക്കുന്നതായി തോന്നാറില്ലേ? അത് നമ്മുടെ ശരീരത്തെയും പല തരത്തില്‍ ബാധിക്കുന്നു. സ്നേഹം നമ്മെ ശാന്തരാക്കും. സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കാന്‍ സ്നേഹപരാഗണങ്ങള്‍ സഹായിക്കും. പ്രണയത്തിന്, സ്നേഹത്തിന് നമ്മുടെ ശരീരത്തെ...

ജൂൺ 3, 2025 9:50 pm