സ്ട്രോക്കും ഡിമെൻഷ്യയും മാത്രമല്ല: രക്താതിമർദ്ദം മസ്തിഷ്ക്കത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കാം

രക്തസമ്മർദ്ദം കൂടുതലാണ് എന്ന് തിരിച്ചറിയുമ്പോൾ സാധാരണ, നമ്മൾ ആലോചിക്കുന്നത് ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിൽ ഇനി ഇങ്ങനെ അശ്രദ്ധ പാടില്ല എന്നാവും. ബ്ളഡ് പ്രഷർ കൂടുന്നത് ഹൃദയത്തിന് അമിതഭാരം നൽകുമെന്നും അതുകൊണ്ട് ഹൃദയാരോഗ്യം ശ്രദ്ധിക്കണമെന്നുമാണ് പലർക്കും ധാരണയുണ്ടാകുക. എന്നാൽ ഹൃദയത്തിന് മാത്രമല്ല, മസ്തിഷ്ക്കത്തിനും രക്താതിമർദ്ദം ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതാണ് യാഥാർത്ഥ്യം. “നിശബ്ദ...
സെപ്റ്റംബർ 22, 2025 9:59 pmഎന്താണ് സ്ലീപ് അപ്നിയ?

‘നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍..’ എന്ന് കവികള്‍ പാടിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വരികളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപ്പോലെ ഉറക്കം എന്നത് ഒരു പേടിസ്വപ്‌നമായ ചിലരുണ്ട്. അവരില്‍ മുന്‍നിരയിലുള്ള സ്ലീപ് അപ്നിയ (sleep Apnea) ബാധിച്ചിട്ടുള്ള രോഗികളാകും. ഉറക്കത്തില്‍ ആവര്‍ത്തിച്ച് ശ്വാസോച്ഛ്വാസം നിലയ്ക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് സ്ലീപ്...
ജൂൺ 3, 2025 8:26 pm