ഹൃദയത്തെ സംരക്ഷിക്കാം അതീവ ശ്രദ്ധയോടെ

സ്നേഹവും കരുണയും കരുതലുമൊക്കെ ആവോളം പകർന്ന് നൽകുന്നവർ നല്ല ഹൃദയത്തിനുടമകളായി വാഴ്ത്തപ്പെടാറുണ്ട്. ഇതേ വികാരങ്ങളോളം ശക്തമാണ് , അത്രയും തന്നെ ആത്മാർത്ഥമാണ്, നമ്മുടെയൊക്കെ ഉള്ളിൽ സദാ മിടിക്കുന്ന ഹൃദയത്തിന് നമ്മുടെ ജീവിതത്തോടുമുള്ളത്. ജീവൻ നിലനിർത്തുന്ന ഊർജ കേന്ദ്രം തന്നെയാണ് ഹൃദയമെന്ന് , അതിൻറെ പ്രവർത്തനം തിരിച്ചറിയുമ്പോൾ മനസ്സിലാക്കാനാകും ....
ജൂൺ 3, 2025 8:33 pm