gripe water for babies

ഗ്രൈപ്പ് വാട്ടർ: അമ്മമാർ അറിയേണ്ടതെല്ലാം  

ഗ്രൈപ്പ് വാട്ടർ: അമ്മമാർ അറിയേണ്ടതെല്ലാം  

കാലങ്ങളായി,  കുഞ്ഞുങ്ങളുള്ള വീടുകളിൽ എപ്പോഴും കരുതിവെയ്ക്കുന്നൊരു മരുന്നാണ് ഗ്രൈപ്പ് വാട്ടർ. തീരെച്ചെറിയ കുഞ്ഞുങ്ങൾ നിർത്താതെ കരയുമ്പോൾ, വയറുവേദനയും വയറിലെ അസ്വസ്ഥതകളുമാണ് കാരണമെന്നു തീരുമാനിച്ച് അമ്മമാർ ഗ്രൈപ്പ് വാട്ടർ നൽകുന്നു. ഗ്യാസ്, വയറുവേദന (Colic), എക്കിൾ എന്നിവയ്ക്ക് ആശ്വാസം നൽകുന്ന മധുരമുള്ള ഔഷധക്കൂട്ടായാണ് ഇതിനെ പൊതുവെ കണക്കാക്കുന്നത്. കുടുംബത്തിലെ മുതിർന്നവർ...

ഫെബ്രുവരി 25, 2026 12:55 am