geriatric

വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

പ്രായമായ പല വ്യക്തികൾക്കും സാധാരണയായുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മൂത്രച്ചോർച്ച അഥവാ മൂത്രനിയന്ത്രണമില്ലായ്മ.  തികച്ചും സാധാരണമാണെങ്കിലും മാനസികമായി ഏറെ തളർത്തുന്ന ഒരവസ്ഥയാണിത്. പലരും ഈ ബുദ്ധിമുട്ട് തുറന്നുപറയാനും ചികിൽസ തേടാനും മടിക്കാറുണ്ട്.  വാർദ്ധക്യകാലത്ത് നിശബ്ദമായി സഹിച്ചുകഴിയേണ്ട ഒരു കാര്യമായി ഈ പ്രശ്നത്തെ കണക്കാക്കരുത്. മൂത്രച്ചോർച്ച ശരിയായ രീതിയിൽ നിയന്ത്രിക്കാനും ചികിത്സിക്കാനും...

ഫെബ്രുവരി 25, 2026 12:21 am