അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

പ്രായമായവരോട് നാം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുക. ശാരീരികമായും മാനസികമായും സാമൂഹികമായും അവരുടെ വാർദ്ധക്യകാലം എത്രത്തോളം ആരോഗ്യകരമാണ് എന്നു തീരുമാനിക്കപ്പെടുന്നതും നമ്മുടെ പെരുമാറ്റത്തിൽ അധിഷ്ഠിതമായിത്തന്നെയാണ്. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കേരളത്തിൽ, ശരാശരി ആയുർദൈർഘ്യം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ജെറിയാട്രിക് കെയർ അഥവാ വാർദ്ധക്യകാല...
ഫെബ്രുവരി 24, 2026 10:05 pm