വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത് വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. സ്നേഹപ്രകടനത്തിൻ്റെ ഭാഗമായി വളർത്തുനായ്ക്കൾ വീട്ടിലുള്ളവരെ നക്കുന്നത് സാധാരണ കാര്യമാണ്. നിരുപാധിക സ്നേഹത്തിന്റെ പ്രതീകമായ ഈ ഓമനമൃഗങ്ങൾ, സ്നേഹം കൂടുന്തോറും നമ്മുടെ...
ഫെബ്രുവരി 25, 2026 11:21 pm