bronchiolitis treatment

നെബുലൈസേഷൻ കുട്ടികൾക്ക്  സുരക്ഷിതമാണോ?

നെബുലൈസേഷൻ കുട്ടികൾക്ക്  സുരക്ഷിതമാണോ?

ചുമയും ജലദോഷവുമുള്ള കുഞ്ഞുങ്ങൾക്ക് നെബുലൈസേഷൻ നൽകേണ്ടതുണ്ടോ? കൊച്ചുകുട്ടികൾക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ മാതാപിതാക്കൾ ആശങ്കയിലാകുന്നത് സാധാരണമാണ്. രാത്രി അസമയത്ത് കുഞ്ഞുങ്ങൾക്ക് മൂക്കടപ്പും ചുമയും അസ്വസ്ഥതകളുമുണ്ടാകുമ്പോൾ അച്ഛനമ്മമാരുടെ ആശങ്കയും വർദ്ധിക്കുന്നു. പെട്ടെന്ന് നെബുലൈസ് ചെയ്താൽ കുഞ്ഞിന് ആശ്വാസമാകുമെന്നു കരുതുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ സാധാരണ ചുമയ്ക്കും ജലദോഷത്തിനും നെബുലൈസേഷൻ നൽകുന്നത്...

ഫെബ്രുവരി 24, 2026 10:09 pm