balanced diet pregnancy

ഗർഭകാലത്തെ പോഷകാഹാരം: അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിൻ്റെ കരുത്തിനും വേണ്ടി 

ഗർഭകാലത്തെ പോഷകാഹാരം: അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിൻ്റെ കരുത്തിനും വേണ്ടി 

സ്ത്രീജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ് ഗർഭകാലം. ഗർഭിണി കഴിക്കുന്ന ഓരോ തരി ആഹാരവും ഉള്ളിൽ വളരുന്ന  കുഞ്ഞുജീവൻ്റെ വളർച്ചയ്ക്കും വികാസത്തിനും കൂടി വേണ്ടിയുള്ളതാണ്. ഗർഭിണിയായാലുടൻ കേൾക്കുന്ന ഉപദേശങ്ങളിൽ ആവർത്തിച്ചു വരുന്നതാണ് ആഹാരത്തിൻ്റെ അളവു സംബന്ധിച്ച കാര്യം. ഗർഭത്തിൻ്റെ പ്രാരംഭഘട്ടം മുതൽ തന്നെ, രണ്ടുപേർക്കു വേണ്ടിയുള്ള ആഹാരം കഴിക്കണമെന്നത്...

മാർച്ച്‌ 1, 2026 12:01 am