balanced diet

ആഹാരക്രമം ശരിയായ രീതിയിലാണോ?

ആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന ഇങ്ങനെ കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ശരിക്കും ഗുണകരമായ രീതിയിൽത്തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.  ജീവിതത്തിരക്കുകൾക്കിടയിൽ...

ഏപ്രിൽ 1, 2026 7:48 pm

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും  ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ എന്നു സമാധാനിക്കുന്നവരും കുറവല്ല.  വാസ്തവത്തിൽ നല്ല ആഹാരത്തിന് പകരം വെയ്ക്കാൻ സപ്ളിമെൻ്റുകൾക്കാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.   അതിവേഗ പോഷണം...

ഏപ്രിൽ 1, 2026 7:47 pm