യോഗ എന്നാല്‍ ഒരു ‘വലിയ നുണ’ ആണോ? വൈദ്യശാസ്ത്ര പഠനങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കൂ

ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിരിക്കുന്ന മഹത്തായ ദര്‍ശനമാണ് യോഗ. എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ലോകമൊരുമിച്ച് യോഗാസനങ്ങള്‍ ചെയ്ത് ആഘോഷിക്കുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തിയും സമാധാനവും നല്‍കുന്ന ഒന്നാണ്...
ജൂൺ 21, 2025
HANDPICKED FOR YOU

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?
അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യം, അല്ലേ? ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒരുപോലെയാണ് നാം ഇന്നുവരെ പ്രയോഗിച്ചു വന്നിരുന്നത്. സത്യത്തില്‍ ഇവ രണ്ടും...
ജൂൺ 7, 2025

കുട്ടികളുടെ മാനസികാരോഗ്യം: മാതാപിതാക്കള്‍ക്കൊരു വഴികാട്ടി
‘പിള്ളേര്‍ക്ക് എന്താ കുഴപ്പം? അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല, ചുമ്മാതെ കളിച്ചും പഠിച്ചും കുരുത്തുക്കേട് കാണിച്ചു നടന്നാല്‍ പോരെ.. ഒരു ടെന്‍ഷനുമില്ലല്ലോ’...
ജൂൺ 3, 2025
ഡേറ്റിങ് – തിരിച്ചറിവോടെ നല്ല ബന്ധങ്ങളുണ്ടാക്കാം…

സിറ്റുവേഷന്‍ഷിപ്പുകളുടെ യുഗത്തിലാണ് നമ്മുടെ ജീവിതം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ബന്ധങ്ങള്‍ നമുക്ക് ചുറ്റിനും കാണുന്നു. ഉടുപ്പ് മാറുമ്പോലെ ബന്ധങ്ങള്‍ എളുപ്പത്തില്‍ മാറുന്നു,...
ജൂൺ 3, 2025
എന്താണ് വര്‍ക്ക്-ലൈഫ് ബാലന്‍സ്?

ജോലിയും ജീവിതവും നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുകയെന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ഭൂരിഭാഗം പേരെ സംബന്ധിച്ചും ജോലിയും...
ജൂൺ 3, 2025
ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍

നമ്മളൊക്കെ ടോയ്ലറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരോ, ഉപയോഗിക്കുന്നവരാകും. പലരും സോഷ്യല്‍ മീഡിയകളില്‍ വരുന്ന ടെക്സ്റ്റുകള്‍ വായിക്കുന്നതും, ഇന്‍സ്റ്റാഗ്രാം സ്‌ക്രോള്‍...
മെയ് 31, 2025



5 മിനിറ്റത്തെ ഫോണ്‍ സ്‌ക്രോളിംഗ് നമ്മുടെ വൈബ് നശിപ്പിക്കുന്നത് എന്തുകൊണ്ട്?
[രംഗം: കൗമാരക്കാരായ അനന്യയും രാഹുലും ഒരു കോഫി ഷോപ്പിൽ ഒത്തുകൂടുന്നു] അനന്യ: ഓഹ്.. ഇന്ന് എനിക്ക് വളരെ മോശം ദിവസമാണെന്ന് തോന്നുന്നു. ഒരു മണിക്കൂറോളമായി ഇൻസ്റ്റാഗ്രാം സ്‌ക്രോൾ...
ജൂൺ 23, 2025


“അമ്മേ എനിക്ക് സ്കൂളിൽ ഒരു ക്രഷ്…”
പത്തോ പതിമൂന്നോ വയസ്സ് പ്രായമുള്ളപ്പോൾ ജീവിതത്തിൽ പെട്ടെന്നൊരു ചുഴലിക്കാറ്റ് പോലെ ആ തോന്നൽ കടന്നുവരാം. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള ആകർഷണം കുട്ടികളെ അവരറിയാതെ വന്ന് പൊതിയുന്നു.
ജൂൺ 3, 2025