കുട്ടികൾക്ക് സപ്ലിമെന്റ്സിന്റെ ആവശ്യമുണ്ടോ?
ഒരു കുഞ്ഞ് ജനിച്ചു ആദ്യത്തെ 1000 ദിവസങ്ങൾ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ വളർച്ചയിൽ പോഷകാഹാരത്തിന്റെ പങ്കും വളരെ വലുതാണ്. ഈ വിഷയത്തെക്കുറിച്ച് സീനിയർ പീഡിയാട്രിക് കൺസൾട്ടന്റും ന്യൂട്രിഷനിസ്റ്റുമായ ഡോ. എലിസബത്ത് കെ. ഇ നെല്ലിക്ക.ലൈഫിൽ സംസാരിക്കുന്നു.




