കുഞ്ഞുങ്ങൾക്ക് പനി വരുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
കുഞ്ഞുങ്ങൾക്ക് പനി വന്നാൽ പലപ്പോഴും മാതാപിതാക്കൾക്ക് ആശങ്ക തോന്നാം. എന്നാൽ പനി ശരീരത്തിന്റെ പ്രതിരോധ പ്രതികരണമാണ് എന്നത് മനസ്സിലാക്കണം. ഈ വിഷയത്തെക്കുറിച്ച് ശിശുരോഗ വിദഗ്ധ ഡോ. ലളിത കൈലാസ് നെല്ലിക്ക. ലൈഫിൽ സംസാരിക്കുന്നു.




